ജനിച്ച ഉടനെ തന്നെ പ്രിയേണ്ടി വന്ന ഇരട്ട സഹോദരിമാർ. ഇരട്ട കുട്ടികളെ ലഭിക്കണം എങ്കിൽ മാതാ പിതാക്കൾ പുണ്യം ചെയ്യണം. എന്തോ അത്ര ഭാഗ്യം തോന്നാത്തവർ ആയിരിക്കും മക്കളെ ഉപേക്ഷിച്ചത്.
അങ്ങനെ ഉപേക്ഷിക്കപ്പെട്ടു അനാഥാലയത്തിൽ കഴിയവേ മൂന്ന് മാസം കഴിഞ്ഞപ്പോൾ അതിൽ ഒരു കുട്ടിയെ ദമ്പതികൾ വിളിച്ചു കൊണ്ട് പോയി. പിന്നാലെ ആർ മാസം കൂടി കഴിഞ്ഞപ്പോൾ മറ്റൊരു ദമ്പതികൾ വന്നു അടുത്ത കുട്ടിയെയും വിളിച്ചു കൊണ്ട് പോയി. രണ്ടു പേരും രണ്ടു മേൽ വിലാസത്തിൽ രണ്ടു പേരിൽ തമ്മിൽ അറിയാതെ ജീവിച്ചു. എവിടെ ഒക്കെയോ പരസ്പരം എന്തൊക്കെയോ തോന്നി തുടങ്ങി.
ജനിച്ച മുതൽ അനാഥാലയത്തിൽ ഉപേക്ഷിച്ച രണ്ടു പെണ്കുഞ്ഞുങ്ങൾ അവരെ ഒരാൾ ആറാം മാസവും ഒരാൾ മൂന്നാം മാസവും കുട്ടികൾ ഇല്ലായിരുന്ന രണ്ടു ദമ്പതികൾ ദത്തെടുത്തു വളർച്ച യുടെ രണ്ടാം ഘട്ടത്തിലും ഇരുവർക്കും അറിയില്ലായിരുന്നു. എന്നാൽ വിജയ ലക്ഷ്മി യെ അവരുടെ മാതാ പിതാക്കൾ പറഞ്ഞു പഠിപ്പിച്ചത് തന്നെ ദത്തെടുത്തു ആയിരുന്നു എന്ന് തന്നെ ആണ്. വളർന്നു ഉദ്യോഗസ്ഥ ആയപ്പോൾ തനിക്ക് പുതു ജീവൻ സമ്മാനിച്ച അനാഥാലയത്തിൽ ഇടക്ക് ഇടക്ക് സന്ദർശനം നടത്തും. അത് പോലെ സ്വന്തം മാതാ പിതാക്കളെ പോലെ അവരെയും നോക്കും. ഇത്തരത്തിൽ ഒരു വേളയിൽ അപൂർവമായി കിട്ടിയ ഒരു അറിവാണ് തനിക്ക് ഒരു ഇരട്ട സഹോദരി ഉണ്ട് എന്ന്. അന്ന് മുതൽ നിശ്ചയ ദാർട്യത്തോടെ കൂടെ പിറപ്പിന് ആയി തിരച്ചിൽ തുടങ്ങി. അഞ്ചു വർഷം തിരഞ്ഞു. അങ്ങനെ ആ തിരച്ചിലിന് ഒടുവിൽ കോട്ടയത്തു ഒരു കോളേജിൽ അദ്ധ്യാപിക ആയി സഹോദരി ദിവ്യ ലക്ഷ്‌മി കണ്ടു. കേക്കുമ്പോൾ ഇത് ഒരു സിനിമ കഥ ആയി തോന്നാം. പക്ഷെ അല്ല ഇത് ഒരു കുറിപ്പ് ആയി ദിവ്യ ശ്രീ പങ്ക് വെച്ചതിന് പിന്നാലെ ആണ് മലയാളികൾ എല്ലാവരും ഇത് അറിയുന്നത്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ഇന്ന് ഞങ്ങളുടെ ബർത്ത് ഡേ ആണ്. ഒരു വർഷം രണ്ടു ബർത്ത് ഡേ ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ അത് കൊണ്ട് തന്നെ എന്റെ വളരെ അടുത്ത സുഹൃത്ത് കൾക്കും സംശയം തോന്നിയേക്കാം. അവർക്ക് വേണ്ടി ഉള്ളത് ആണ് ഈ പോസ്റ്റ്. കൂട്ടത്തിൽ എന്നെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന വർക്കും മറ്റു ചിലർക്കും എന്റെ ഈ കഥ ആവശ്യം വന്നേക്കാം.
0 Comments