ഇന്ന് നമ്മൾ സംസാരിക്കാൻ പോവുന്നത് ക്ളോക് അഥവാ ഘടികാരത്തെ കുറിച്ചാണ്. വാസ്തു ശാസ്ത്രത്തിൽ ഘടികാരത്തിന്റെ സ്ഥാനം എവിടെ ആയിരിക്കണം എവടെ അവാൻ പാടില്ല എന്നത് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.
പലരും ഇത് പോലെ ഉള്ള ഘടികരത്തിന്റെ വാസ്തു ശാസ്ത്രം അറിയാതെ അത് ഇഷ്ടമുള്ള സ്ഥലത്ത് വെക്കുകയും അത് മൂലം പല ദോഷങ്ങളും വന്നി ചേരുന്നത് ആയി കാണുന്നുണ്ട്. അത് കൊണ്ട് തന്നെ നമ്മൾ ഇന്ന് ഇവിടെ വളരെ വ്യക്തമായി പറയുന്നത് ക്ളോക്കിന്റെ സ്ഥാനം എവിടെ ആണ് വേണ്ടത് എന്ന് ആണ്. എവടെ ഒക്കെ വെക്കാം എവടെ ഒക്കെ വെക്കാൻ പാടില്ല എന്ന് ഉള്ളത് ആണ്.
ആദ്യം നമ്മൾ മനസിലാക്കേണ്ടത് നമ്മുടെ ദൈനം ദിന ജീവിതത്തിൽ നമുക്ക് ഒഴിച്ചു കൂടാൻ ആവാത്ത ഒന്ന് ആണ് ക്ളോക് അല്ലെങ്കിൽ ഘടികാരം. അത് കൊണ്ട് തന്നെ നമ്മുടെ വീട്ടിൽ ക്ളോക് വെക്കുന്നത് ഏറ്റവും ഉത്തമം ആണ്. ക്ളോക് വെക്കുക തന്നെ ചെയ്യണം കാരണം നമ്മുടെ ജീവിതത്തിലെ എല്ല കാര്യത്തിന്റെയും മൂക സാക്ഷിയാണ് ക്ളോക് എന്ന് പറയുന്നത്. നമ്മുടെ സമയം നമ്മുടെ നേരം അതാണ് നമുക്ക് ജീവിതത്തിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഇന്വെസ്റ്മെന്റ് എന്ന് പറയുന്നത്. അതിലും വലിയ ഒരു ഇന്വെസ്റ്മെന്റ് ഇല്ല. ഏത് ഒരു വ്യക്തിയെ സംബന്ധിച്ച് ഇടത്തോളവും അദ്ദേഹത്തിന്റെ മൂല ധനം അല്ലെങ്കി അദ്ദേഹത്തിന്റെ ബേസിക് ഇന്വെസ്റ്മെന്റ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സമയം ആണ്. സമയം ഇല്ലാത്ത ഒരാൾക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ആണ്. സമയം കൃത്യമായി ഉപയോഗപ്പെടു താത്ത ഒരാൾക് ഒരിക്കലും കാര്യ വിജയവും ജീവിത വിജയവും നേടാൻ കഴിയില്ല എന്നുളളത് ആണ് വാസ്‌തവം.
അത് കൊണ്ട് തന്നെ നമ്മൾ ഈ സമയം നോക്കുന്ന ക്ളോക് അല്ലെങ്കി വാച്ച് അല്ലെങ്കി ഘടികാരം എന്നൊക്കെ പറയുന്ന ഇത് വളരെ അധികം പരിപാവനം ആയിട്ട് പവിത്രം ആയിട്ട് സൂക്ഷിക്കേണ്ട ഒന്നാണ്. അത് കൊണ്ടാണ് പറയുന്നത് ക്ളോക്കിന്റെ ചില്ലിൽ പൊടി പിടിച്ചു ഇരിക്കാൻ പാടില്ല അപ്പൊ പ്പോ വീട്ടിൽ അങ്ങനെ ഉണ്ടെങ്കിൽ അത് ക്ളീൻ ചെയ്ത് വൃത്തി ആയിട്ട് സൂക്ഷിക്കണം. നമ്മുടെ സമയം നേരം എല്ലാം നിശ്ചയിക്ക പെടുന്നത് ഈ ഘടികരത്തിലൂടെ ആണ്. അപ്പോൾ ക്ളോക് എവിടെ വെക്കണം എവിടെ വെക്കേണ്ട എന്നെല്ലാം കൂടുതൽ അറിയാൻ ആയി വീഡിയോ കാണാം.
0 Comments