അലറി കരഞ്ഞ ദിവസങ്ങളെ കുറിച്ച് സൈനോര ഭർത്താവും ആയി അകൽച്ചയിൽ ആണ് ഇപ്പോൾ ഞാനും മോളും ഒറ്റക്ക് ആണ് ജിഷിൻ വരദയ്ക്ക് വേണ്ടി പുതിയ ഒരു പോസ്റ്റ് കൂടി പങ്കുവച്ചു


 മലയാളികൾ എപ്പോഴും കാത്തിരിക്കുന്ന രൻസ് പേരാണ് വരതയും ജിഷിനും. ഇവർ രണ്ടു പേരുടെയും വിശേഷങ്ങൾ അതി വേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആവറുണ്ട്. യഥാർത്ഥ സ്വഭാവം മറച്ചു വെച്ചു അഭിനയിച് ജീവിക്കുന്നത് നോട് എനിക്ക് താൽപര്യമില്ല എന്ന് ജിഷിൻ പറഞ്ഞു പങ്ക് വെക്കുന്ന ഒരു വീഡിയോ ആയി ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

യഥാർത്ഥ സ്വഭാവം മറച്ചു വെച്ചു മറ്റുള്ളവരുടെ പ്രീതിക്ക് ആയി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നു കാട്ടി ജീവിതം ജീവിക്കുന്നത് ആണ്. ഇഷ്ടപ്പെടുന്ന വർ ഇഷ്ടപെടട്ടെ വെറുക്കുന്നവർ വെറുക്കട്ടെ. ടെലിവിഷൻ പ്രേക്ഷകർ ക്ക് സുപരിചിതൻ ആയ താരം ആണ് ജിഷിൻ മോഹൻ. വില്ലത്തരവും സ്വാഭാവിക വേഷങ്ങളും തനിക്ക് വഴങ്ങും എന്നു അദ്ദേഹം തെളിച്ചു. അതിന് ശേഷം ഇപ്പോൾ വരതയും ആയി വേർ പിരിയുന്ന പല വാർത്തകൾ വന്നിരുന്നു എങ്കിലും അതിന് ശേഷം ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ ജിഷിൻ പറഞ്ഞില്ല. എന്നാൽ ഇപ്പോൾ ആണ് ജിഷിൻ ഇതിനെ കുറിച്ചു വിശതമാക്കുന്നത്. അമല എന്ന പരമ്പരയിൽ അഭിനയിച്ചു വരുമ്പോൾ ആയിരുന്നു ഇരുവരും പ്രണയത്തിൽ ആയത്. അധികം വൈകാതെ ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു. വിവാഹ ശേഷം വരദ അഭിനയ രങ്കത് സജീവം ആണ്. ഇരുവരും പിരിയുന്ന റിപോർട്ട് ആണ് അടുത്തിടെ പ്രചരിച്ചത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ളെ കുറിച്ചു പ്രതികരിക്കാൻ താൽപര്യമില്ല എന്നായിരുന്നു വരദ പറഞ്ഞത്. അതൊട് ഒപ്പം ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പോലെ ഇത് ഒരു ഡിവോസ് ആയിരുന്നില്ല എന്നും ആവുന്ന സമയത്ത് അറിയിക്കാം എന്ന് ജിഷിൻ പറയുന്നു. അതൊട് ഒപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജിഷിൻ പങ്ക് ഇടുന്ന വിശേഷങ്ങൾ പോലെ ജിഷിൻ പങ്ക് ഇടുന്ന വിശേഷങ്ങളും വളരെ പെട്ടെന്ന് വൈറൽ ആവറുണ്ട്.

യഥാർത്ഥ സ്വഭാവം മറച്ചു വെച്ചു അഭിനയ ജീവിതത്തോട് താല്പര്യം ഇല്ല എന്നു ജിഷിൻ പറഞ്ഞത്. യഥാർഥ സ്വാഭാവം മറച്ചു വെച്ചി അഭിനയിച്ചു ജീവിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നു കാട്ടി ജീവിക്കുന്നത് ആണ്. കൂടുതൽ വർത്തകൾക് ആയി വീഡിയോ കാണാം.



Post a Comment

0 Comments