കഴിഞ്ഞ ദിവസം നമ്മുടെ മലയാളികൾക് ഇടയിൽ വൈറൽ ആയ ന്യൂസ് ആണ് രണ്ടു പേരുടെ വിവാഹം. ഇതിൽ രണ്ടുപേരും ട്രാൻസ്ജെൻറ് ആയത് കൊണ്ട് ആണ് ഈ വിവാഹം വൈറൽ ആയതും. നമ്മൾ മലയാളികൾ പലരും ഇനിയും ഒരുപാട് മാറേണ്ടി ഇരിക്കുന്നു എന്ന് തന്നെ പറയാം.
ഇവർ രണ്ട് പേരും നടത്തിയ ഒരു ഇന്റർവ്യൂ യിൽ ആണ് ഇവരോട് ഉള്ള മറയുള്ളവരുടെ സാമിപ്യം എന്താണ് എന്ന് അവർ തുറന്ന് പറയുന്നത്. ഇവർ രണ്ട് പേരും പ്രണയിച്ചു ആണ് വിവാഹം ചെയ്തത്.
ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് അവൻ ആണ് അത് കേട്ടപ്പോൾ തന്നെ അവൾ എനിക്ക് പേടി ആണ് എന്നെല്ലാം പറഞ്ഞു. കഴിഞ്ഞ വാലന്റൈൻ സ് ടെയിൽ ആണ് ഇവർ വിവാഹിതർ ആയത്. പ്രവീണ് എന്നാണ് അവന്റെ പേര് അവളുടെ പേര് ആയിഷു എന്നും ആണ്. ഇന്റർവ്യൂ നടക്കുമ്പോൾ അവതാരിക ചോദിക്കുന്ന ചോദ്യങ്ങൾക് മറുപടി പറയുക ആണ് ഇവർ രണ്ട് പേരും. അവർ പറയുന്നത് കല്യാണം പെട്ടന്ന് ആയിരുന്നു അതികം ആളുകളെ ഒന്നും വിളിക്കാൻ കഴിഞ്ഞില്ല എന്നാണ്. ആരുടെ ഐഡിയ ആണ് നിങ്ങൾക് ഫെബ്രുവരി പതിനാല് വാലന്റൈൻ ഡേ യിൽ വിവാഹം കഴിക്കണം എന്നത്? അന്നത്തെ ദിവസം ഒരു പ്രത്യെക ദിവസം ആണ് അത് കൊണ്ട് തന്നെ അന്ന് താലി കെട്ടണം എന്ന് ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. അവളോട് ആ ദിവസം പറഞ്ഞപ്പോൾ അവൾ ഓകെ പറഞ്ഞു അങ്ങനെ ആണ് അന്നത്തെ ദിവസം താലി കെട്ടിയത് എന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. അതിന് രണ്ട് വർഷം മുൻപ് തമ്മിൽ അറിയാം എന്നാലും അത്രക്ക് ക്ളോസ് ആയിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ ഞങ്ങൾ ചാറ്റ് ചെയ്യൽ ഉണ്ടായിരുന്നു.
ആദ്യമായി പേഴ്സണൽ ആയി കാണുന്നത് സഹായത്രിയുടെ ആ ഒരു സമയത്ത് ആണ്. അത് ഭയങ്കര റൊമാന്റിക് ആയി സിനിമാറ്റിക് ആയി ഉള്ള കണ്ടു മുട്ടൽ ആയിരുന്നു അങ്ങനെ ഒക്കെ ആണ് ഇവർ പ്രണയത്തിൽ എത്തിയത്. പ്രവീണ് സഹായത്രിയുടെ കോഡിനേറ്റർ ആയി വർക് ചെയ്യുക ആണ്. കഴിഞ്ഞ മൂന്ന് വർഷം ആയിട്ട് വർക് ചെയ്യ ണ്. അപ്പോ സഹായത്രിയുടെ ഇരുപത് വർഷം തികഞ്ഞതിന്റെ ഹിഡൻ ഫെസ്റ്റിവൽ എന്ന ഒരു ഫെസ്റ്റിവൽ ഉണ്ടായിരുന്നു. അതിന്റെ രണ്ടാമത്തെ ദിവസം ഡിജെ പ്രോഗ്രാം ഉംടയിരുന്നു അന്ന് ആണ് ആയിഷു ന്റെ ഫാമിലി ഫ്രണ്ട്സ് അങ്ങനെ എല്ലാവരും വന്നിരുന്നത്. കൂടുതൽ അറിയാൻ ആയി വീഡിയോ കാണാം.
0 Comments