എന്നെ സീരിയലിൽ നിന്ന് ഒഴിവാക്കി കണ്ണുനിറഞ്ഞ് അമൃത കയ്യിലെ ടാറ്റുവിന് പിന്നിൽ ഒരു പേര് ആയിരുന്നു അത് മായ്ക്കാൻ ആണ് പൂമ്പാറ്റയെ ടാറ്റു ചെയ്തത് അമൃത മനസ്സ് തുറന്നു


 ഇന്ന് മലയാളി പ്രേക്ഷകർ ക്ക് സുപരിചിത ആയ നടിയാണ് നടി അമൃത. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലൂടെ ആണ് മലയാളികൾ സുപരിചിത ആയത്. ഈ പരമ്പരയിൽ ശീതൾ എന്നാണ് കഥാപാത്രം ആണ് അമൃത നായർ അവതരിപ്പിച്ചത്. 

മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര യുടെയും സുധുവിന്റെയും മകൾ ആണ് ശീതൾ എന്ന കഥാപാത്രം. ശ്രദ്ധേയ കഥാപാത്രം ആയിരുന്നു ന്നിട്ടി കൂടെ അമൃത പിന്മാറിയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വിവാഹം ഉറപ്പിച്ചത് കൊണ്ടാണ് അമൃത പിന്മാറിയത് എന്ന് വരെ അബ്യുഹങ്ങൾ പ്രചരിച്ചു. എന്നാൽ അത് എല്ലാം തള്ളി അമൃത പിനീട് രങ്കത് എത്തി ഇരുന്നു.

മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നത് കൊണ്ടാണ് പിന്മാറ്റം എന്നും രണ്ടും ഒരുമിച്ചു കൊണ്ട് പോവാൻ സാധിക്കാത്തത് കൊണ്ടാണ് എന്നും നടി വ്യക്തമാക്കി ഇരുന്നു. കുടുംബ വിളക്കിൽ നിന്നും പിന്മാറിയ അമൃത ചെറിയ ഹാസ്യ പരിപാടിയിലും സ്റ്റാർ മാജിക് ഷോ യിലൂടെയും ഒക്കെ ആയി പ്രേക്ഷകർ ക്ക് മുന്നിൽ എത്തി ഇരുന്നു. കുടുംബ വിളക്കിൽ നിന്ന് പിന്മാറി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ താരം ആരംഭിച്ചിരുന്നു. മോംസ് ആന്റ് മീ3ന്ന പേരിൽ ആണ് അമൃത യുടെ യൂട്യൂബ് ചാനൽ. അമൃത യുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയുന്നത് ഈ യൂട്യൂബ് ചാനൽ വഴി ആണ്. ഇതിന് പുറമെ മോഡലിങ്കിലും സജീവമാണ് അമൃത. ഇൻസ്റ്റാഗ്രാമിൽ അമൃത പങ്ക് വെക്കാറുള്ള ഫോട്ടോഷൂട് ചിത്രങ്ങൾ എല്ലാം വൈറൽ ആയി മാറാറുണ്ട്. അതേ സമയം അമൃത യുടെ എല്ല ചിത്രങ്ങളിലും പ്രേക്ഷകർ ശ്രദ്ധിക്കാറുള്ള ഒന്നാണ് കയിലെ ടാറ്റു. ഇടത്തെ കയിൽ തോളോട് ചേർന്ന് ഉള്ള ടാറ്റുവിന് ഒരു കഥ ഉണ്ട്. ഒരിക്കൽ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ അമൃത അത് വെളിപ്പെടുത്തി ഇരുന്നു.

ഇപ്പോൾ അതിന്റെ വീഡിയോ വീണ്ടും ശ്രദ്ധ നേടുക ആണ്. എന്റേത് പൂമ്പാറ്റയുടെ ടാറ്റു ആണ്. പക്ഷെ എല്ലാവരും കാണുമ്പോൾ തേൾ ആണോ എന്നൊക്കെ ആണ് ചോദിക്കുക. ഞാൻ എന്റേത് ആയ ഒരു ഡിസൈനിൽ ചെയ്യിച്ചത് ആണ്. സത്യം പറഞ്ഞാൽ ഇവിടെ ഒരു പേര് ഉണ്ടായിരുന്നു. ആ പേര് മറക്കാൻ വേണ്ടി ചെയ്ത് ആണ്. ഇനി ഞാൻ ഒരിക്കലും ആരുടെയും പേര് ടാറ്റു ചെയ്യില്ല. ജീവിതത്തിൽ ഒരുക്കലും ചെയ്യില്ല. കുറച്ചു പ്രശ്നം ആയിരുന്നു ആ പേര്. പിന്നാലെ ഏത് പേര് ആയിരുന്നു എന്ന് ചോദിച്ചപോൾ ആദ്യ അക്ഷരം പറയാൻ പറഞ്ഞപ്പോൾ എസ് എന്ന അക്ഷരം ആണ് അമൃത പറഞ്ഞത്.



Post a Comment

0 Comments