ലേബർ റൂമിൽ മഷൂറയ്ക്ക് ആശ്വാസമായി പേർളി മാണി വന്നു പറഞ്ഞ വാക്കുകൾ മാഷുറക്ക് വലിയ ആശ്വാസം ആയി


 മലയാളികളെ സോഷ്യൽ മീഡിയയിൽ റീൽസ് പോസ്റ്റ് എല്ലാം എല്ലാം ചെയ്ത് മാഷുറ ബാഷി സുപരിചിത ആയത്. ഇപ്പോൾ മാഷുറ പ്രസവത്തിന് ഒരുങ്ങി ഇരിക്കുക ആണ്. മഷൂറ പ്രസവിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ആണ് ഉള്ളത്. ഇപ്പോൾ ലേബർ റൂമിൽ കഴിയുന്ന മഷീറയുടെ ഒരോ വിശേഷങ്ങളും ബഷീറും സുഹാനയും ആരാധകർ ക്ക് നൽകുന്നുണ്ട്. 

വേദന കൂടിയപ്പോൾ ആണ് മഷൂറയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ഇപ്പോൾ ലേബർ റൂമിൽ ഒബ്സർവേഷനിൽ ആണ് മഷൂറ. ബഷീറും മസൂറയും ഉമ്മയും സുഹാനയും മാറി മാറി റൂമിൽ മഷൂറക്ക് ഒപ്പം ഉണ്ട്.

വേദന കൊണ്ടും ശരീരത്തിലെ തളർച്ച കൊണ്ടും മാനസികമായി ഉള്ള പ്രഷർ കൊണ്ടും തളർന്ന മഷൂറക്ക് ആശ്വാസം ആയി എത്തി ഇരിക്കുക ആണ് പേർലി മാണി. പേളിയുടെ ഇടപെടൽ ഈ ഘട്ടത്തിൽ ഒരുപാട് ആശ്വാസം നൽകുന്നുണ്ട് എന്നും ഒപ്പം തന്നെ മനോധൈര്യം വീണ്ടെടുക്കാൻ പേർലിയുടെ വാക്കുകൾ സഹായിച്ചു എന്നും മഷൂറ വീഡിയോ യിൽ പറയുന്നുണ്ട്. ഒരു മോടിവേഷൻ സ്പീക്കർ ആയ പേർലി ലേബർ റൂമിൽ കഴിയുന്ന മഷൂറക്ക് പ്രസവവും ആയി ബന്ധപ്പെട്ട് പല ടിപ്‌സും പറഞ്ഞു കൊടുത്തിരിക്കുന്നു. വേദനക് ഉള്ള ഇൻജക്ഷൻ എടുക്കാനും മഷൂറയോട് പറഞ്ഞിട്ടുണ്ട്. വേദന മാറി നിന്നാൽ വേറെ പല കാര്യങ്ങളും മഷൂറക് ശ്രദ്ധ കൊടുക്കാൻ കഴിയും. പ്രത്യെകിച്ചു കുഞ്ഞിനെ പുഷ് ചെയ്യാൻ ആ സമയത് ആരോഗ്യവും ഒപ്പം മനസിന്റെ ധൈര്യവും വേണം. വേദന കൂടെ ഉണ്ടെങ്കിൽ കുഞ്ഞിനെ പുഷ് ചെയ്യാൻ അല്പം പ്രയാസം ആയിരിക്കും പേർലി മഷൂറക് പറഞ്ഞു കൊടുത്തു. എന്തായാലും പേർലിയുടെ ഇടപെടൽ ശരിക്കും ആശ്വാസവും ഉപകരമാവുകയും ചെയ്ത് ന്ന് പറയുക ഉണ്ടായി. ബിഗ് ബോസ് സീസണ് വണ്ണിൽ പേർലിയുടെ ഒപ്പം ബഷീറും പങ്കെടുത്തിരുന്നു.

ആദ്യം നല്ല സുഹൃത്തുക്കൾ ആയിരുന്നവർ പിന്നീട് ശത്രുക്കൾ ആയി മാറി ഇരുന്നു. പേർലിയുടെ കല്യാണത്തിന് തന്നെ വിളിച്ചില്ല എന്നും ബഷീർ തന്റെ പഴയ ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ വഴക്ക്ക് എല്ലാം മാറി വീണ്ടും സുഹൃത്തുക്കൾ ആയി ഇരിക്കുക ആണ് രണ്ടു പേരും.



Post a Comment

0 Comments