പനനീർ റോസിലി കുളിച്ചു സുപ്രിയ ഒറ്റ ഡയമണ്ട് മാലയും കമ്മലും മാത്രം സാരിയുടെ വില അറിഞ്ഞവർ ഞെട്ടി


 എന്നും മലയാളികൾ നോക്കി നിക്കുന്ന രണ്ട് പേർ തന്നെ ആണ് പൃഥ്വിരാജ് സുപ്രിയ എന്നിവർ. എങ്ങനെ ആണ് മലയാളികൾ സിനിമയിൽ ചുവട് വെച്ചു ഉയർന്നത് എന്നു മലയാളികൾ വ്യക്തമായി കണ്ടതാണ്. പൃഥ്വിരാജ് എന്ന നടനും സുപ്രിയ എന്ന നിർമാതാവും മലയാള സിനിമ രങ്കത് ഇപ്പോൾ ഒന്നാമതിൽ അല്ലെങ്കിൽ ഒന്നാമത് ഉള്ള പട്ടികയിൽ നില നില്കുന്നുണ്ടെങ്കിലും ഇന്നും താരങ്ങൾ കഷ്ടപെട്ട വഴി മലയാളികൾക്ക് അറിയാം. 

അത് കൊണ്ട് തന്നെ ഇവരുടെ ഓരോ ചെറിയ വിശേഷങ്ങളും മലയാളികൾ ഏറ്റെടുക്കാറുണ്ട്. പൃഥ്വിരാജ് സുപ്രിയ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുക ആയിരുന്നു.


എന്നാൽ അതിന്റെ കുറച്ചു ചിത്രങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു അതോടെ ആണ് ആരാധകർ ഇത് ഏറ്റെടുത്തു ഇരിക്കുന്ന ത്. വെടിങ് ലുക്ക് ബുക്ക്സ് എന്ന കാപ്‌ഷനോട് കൂടി പൃഥ്വിരാജ് ന് ഒപ്പം ചേർന്ന് നിൽകുന്ന സുപ്രീയയുടെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തു ഇരിക്കുന്ന ത്. ഇവരുടെ വിവാഹ ആൽബത്തിലെ ചിത്രങ്ങൾ ഇങ്ങനെ ആയിരിക്കുന്നു എന്നാണ് ആരാധകർ തന്നെ പറയുന്നത്. ഇതിൽ സുപ്രിയയുടെ ശാരിയെ കുറിച്ചു തന്നെ ആണ് എല്ലാവരും ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയവും. സുപ്രിയ പനനീർ റോസ ലുക്കിൽ ഉള്ള സാരിയിൽ മുങ്ങി നിൽക്കുക ആണ് എന്നും അത് വളരെ ആഡംബരം നിറഞ്ഞ സാരി ആണെന്നും ആരാധകർ കുറിക്കുന്നു. കവിത ഘട്ട ഒഫീഷ്യൽ എന്ന ഫെയിമസ് സാരി ബ്രാൻഡിൽ നിന്നാണ് ഈ സാരി എടുത്തത് എന്നും ഇത് ഹൈദരാബാദ് ഉള്ള ഒരു ഷോപ്പ് ആണെന്നും ആ ഷോപ്പിൽ അധി മനോഹരമായ ഈ സാരി തന്നെ സുപ്രിയ സ്വന്തമാക്കി എന്നും ആരാധകർ തന്നെ കുറിച്ചിരുന്നു. ഒരു ചെറിയ പനനീർ പിങ്ക് കളർ ആണ് ഈ സാരിയിൽ ഉളളത്.



വളരെ അധികം ദൈവിഗവും ഏലവാൻസും ചേർന്ന ഒരേ പോലെ ബ്ലെൻറ് ചെയ്‌ത കാഞ്ചി പുരം സാരി ആണ് ഇപ്പോൾ സുപ്രിയ ഉടുത്തിരുന്നത് എന്ന് ആണ് പുർത്തു വരുന്ന വാർത്ത കളിൽ പറയുന്നത്. ഇവർ ഇറക്കിയ സാരികളിൽ ഏറ്റവും കൂടുതൽ വില മതിക്കുന്ന സാരി തന്നെ ആണ് ഇത് എന്നും അത് തന്നെ ആണ് സുപ്രിയ ഇപ്പോൾ സ്വന്തം ആക്കി ഇരിക്കുന്നത് എന്നും സോഷ്യൽ മീഡിയയിൽ തന്നെ ആരാധകർ കണ്ടെത്തി പറയുന്നുണ്ട്. കാഞ്ചി പുരം സാരിയിൽ അതീവ സുന്ദരി ആയി നിൽകുന്ന സുപ്രിയയുടെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്.

Post a Comment

0 Comments