ഒമ്പതോളം ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ഹൈസ്കൂൾ ടീച്ചർ അറസ്റ്റിൽ, മകന്റെ കൂട്ടുകാർക്ക് വില കൂടിയ സമ്മാനങ്ങൾ നൽകി വീട്ടിൽ കൊണ്ടുവന്നു ലൈംഗിക സുഖത്തിനായി ഉപയോഗിക്കുമായിരുന്നു ഇവർ

 


ഇന്നത്തെ ലോകത്ത് ജീവിക്കുന്ന മനുഷ്യർ മൃഗങ്ങളെക്കാളും മൃഗീയമായിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.സ്വന്തം മക്കളെ പോലും കാമത്തിന്റെ കണ്ണിലൂടെ കാണുന്ന അച്ഛനും, സ്വത്തിനുവേണ്ടി സഹോദരങ്ങളെ കൊല്ലാൻ മടിയില്ലാത്ത സഹോദരങ്ങളും, നൊന്തു പ്രസവിച്ച കുഞ്ഞിനെ കൊല്ലാൻ തയ്യാറാവുന്ന അമ്മമാരും ഉള്ള ലോകമാണിത്.

അങ്ങനെ പലതരത്തിലുള്ള കഥകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.ഇപ്പോൾ പ്രായപൂർത്തി ആവാത്ത ആൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.38 കാരിയായ മെലിസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.14 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ വശീകരിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തിയിരിക്കുകയാണ് ഇവർ.

2020 മുതൽ 2021 വരെയാണ് മെലിസ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന്.ആൺകുട്ടികൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടുക ആയിരുന്നു ഇവർ.കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്ന് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു ഇവരുടെ സ്ഥിരം പരിപാടി.സംഭവത്തിന് ബലാൽസംഗം, വേശ്യാവൃത്തി എന്നീ കുറ്റങ്ങൾക്ക് കേസ് ചുമത്തി.കുട്ടികളും അവരുടെ രക്ഷിതാക്കളും നൽകിയ പരാതിയിലാണ് പോലീസ് മെലിസയെ അറസ്റ്റ് ചെയ്തത്.

കൂടാതെ ആൺകുട്ടികളും ആയിട്ടുള്ള നിരവധി നഗ്നചിത്രങ്ങളും പോലീസിനു കിട്ടി.തുടർന്ന് മെലിസ 9 പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് പോലീസിനോട് സമ്മതിച്ചു.മെലിസ നൽകുന്ന സമ്മാനങ്ങളിൽ ആകർഷകമായി കുട്ടികൾ ഇവരുടെ ഒപ്പം പോവുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യും.മെലിസയുടെ മകന്റെ സുഹൃത്തുക്കളെയും ഇവർ ഇങ്ങനെ മയക്കി വീട്ടിൽ കൊണ്ടു വരുമായിരുന്നു.

എന്നാൽ മകന് ഈ കഥകൾ ഒന്നും അറിയില്ലായിരുന്നു.ഒരു ലക്ഷം ഡോളർ ജാമ്യത്തിൽ മെലിസയെ കോടതി വിട്ടയച്ചു.വീണ്ടും കേസ് അടുത്തമാസം പരിഗണിക്കും.മെലിസ ഒരു അധ്യാപിക കൂടിയാണ്, അധ്യാപകർ കുട്ടികളെ സംരക്ഷിക്കുമെന്ന് കരുതിയാണ് മാതാപിതാക്കൾ കുട്ടികളിൽ സ്കൂളിലേക്ക് വിടുന്നത് എന്നാൽ കുട്ടികൾ കടന്നുപോകുന്നത് വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ്.

Post a Comment

0 Comments