നാല് ചെമ്പരത്തി പൂക്കളിൽ ഒന്ന് തിരഞ്ഞെടുക്കു ഇനി നിങ്ങളെ പറ്റി ഈ പറയുന്ന രഹസ്യങ്ങൾ ഒന്ന് കേട്ട് നോക്കൂ


 ഇന്ന് നമ്മൾ ഇവടെ നോക്കാൻ പോവുന്നത് ഒരു പേഴ്സണാലിറ്റി ടെസ്റ്റ് നോക്കാൻ ആണ്. നിങ്ങൾക് നാല് പൂവുകൾ കാണാം പുഷ്പങ്ങൾ എന്നു പറയുമ്പോൾ അത് ചെമ്പരത്തി പൂക്കൾ ആണ്. നാലും നാല് നിറങ്ങളിൽ ആണ് ഉള്ളത്. ചുവപ്പ് പിങ്ക് ചെങ്കൽ നിറം അതൊട് ഒപ്പം മഞ്ഞ നിറം.

 ഇങ്ങനെ സാധാരണ ആയി നമ്മൾ കാണുന്ന നാല് നിറത്തിൽ ഉള്ള ചെമ്പരത്തി പൂക്കൾ ആണ് കാണുന്നത്. ചെമ്പരത്തി നമുക്ക് ഒരുപാട്പവിത്രം ആയിട്ട് ഉള്ള ഒരു പുഷ്പം ആണ് യാതൊരു രീതിയിലും ദോഷങ്ങൾ ഇല്ലാത്ത പുഷ്പം ആണ്.


അപ്പൊ നമുക്ക് കാണാം നാല് പൂക്കൾ അതിൽ നമുക്ക് ഏകാഗ്രം ആയിട്ട് കണ്ണൊന്ന് അടച്ചു നിങ്ങൾ ഇതിൽ ഒരു കളർ ചെമ്പരത്തി മനസ്സിൽ കരുതുക. അപ്പോൾ നിങ്ങൾ ഇതിൽ ഒന്ന് സെലക്റ്റ് ചെയ്യ. ഇവിടെ പറയാൻ പോവുന്നത് നിങ്ങൾ സെലക്റ്റ് ചെയ്‌ത പൂവിനെ അപേക്ഷിച്ചു നടക്കാൻ പോവുന്ന ചില കാര്യങ്ങൾ കുറിച്ചാണ്. അപ്പൊ ആ രഹസ്യങ്ങൾ എന്തൊക്കെ ആണ് എന്ന് നമുക്ക് ഒന്ന് നോക്കാം. അപ്പോൾ നിങ്ങൾ തിരഞ്ഞെടുത്തത് ചുവന്ന ചെമ്പരത്തി ആണ് എങ്കിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തോട് വളരെ അധികം അടുപ്പം ഉള്ള ആളാണ്. നിങ്ങൾക് കുടുംബം കഴിഞ്ഞിട്ടേ ഒള്ളു എന്തും എന്ന് കരുതുന്ന വ്യക്തി ആണ്. അത് നൂറ് ശതമാനം ഉറപ്പാണ്. കുടുംബ വുമായി ഏറ്റവു കൂടുതൽ അറ്റാച്ച് ആയുള്ളത് ഒരു യാത്ര പോയാൽ പുറത്ത് എവടെ എങ്കിലും പോയി കഴിഞ്ഞാൽ വലിയ വീർപ്പു മുട്ടൽ ആണ്. വീട്ടിൽ ഒന്ന് വന്നു കയറിയാൽ മതി എന്ന ഒരു ചിന്ത ആവും. മറ്റു ചിലർ ഉണ്ട് പുറത്തു ഒന്ന് പോയാൽ അതാണ് ലോകം എന്നു പറഞ്ഞു ആഘോഷിക്കുന്നു നിങ്ങൾ അങ്ങനെ ഒന്നും ചിന്തിക്കുന്ന വർ അല്ല. നിങ്ങൾ ആ കുടുംബം കുടുംബത്തിലെ ആ സന്തോഷം കുടുംബ ത്തിന്റെ ആ ചുറ്റുപാട്.



ആ ഗ്രഹപാതം ഒരുപാട് മനസ്സിൽ കാത്തു സൂക്ഷിക്കുന്നഏറ്റവും കൂടുതൽ കുടുംബത്തോട് അറ്റച്ചാഡ് ആയിട്ട് ഉള്ള കുടുംബ ബന്ധങ്ങളോട് അറ്റച്ചാഡ് ആയിട്ട് ഉള്ള ഒരു വ്യക്തി ആണ് എന്നുള്ളതാണ്. നിങ്ങൾ അത് അതിനാണ് ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നത്. അത് പോലെ തന്നെ അത്യാവശ്യം സൗന്ദര്യ ബോധം ഒക്കെ ഉള്ള വ്യക്തികൾ ആണ് ബോറന്മാർ ഒന്നും ആയിരിക്കില്ല. അത്യാവശ്യം സൗന്ദര്യ ബോധം ഉള്ള ആളവും. എന്നാൽ അതികം ഓവർ ആയുള്ള സൗന്ദര്യ ബോധം ഒന്നും ഇല്ല അത്യാവശ്യം സൗന്ദര്യ ത്തിൽ ശ്രദ്ധിക്കുന്ന അളവും. കൂടുതൽ അറിയാൻ ആയി വീഡിയോ കാണാം.

Post a Comment

0 Comments