‘ആദ്യം സ്വന്തം വീട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതട്ടെ, എന്നിട്ടാവാം വറുത്തമീനിന് വേണ്ടി ഷൈൻ ടോം ചാക്കോ മനസ്സ് തുറക്കുന്നു ചൂളി പോയി അവതാരിക


 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ ആണ് ഷൈൻ ടോം ചാക്കോ. ഇന്ന് നമ്മോട് ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഇരിക്കുന്നത്. 

ഷൈൻ ടോം ചാക്കോ ഇന്ന് നമ്മോട് പറയുന്നത് ഇങ്ങനെ, അവതാരിക ചോദിച്ചത് ഒരു സ്ത്രീക്ക് നേരെ ഉള്ള അതിക്രമം അത് തടയാൻ ഉള്ള വഴി എവിടെ നിന്ന് തുടങ്ങണം എന്ന് ആണ്. അപ്പൊ ഷൈൻ ടോം ചാക്കോ പറയുന്നത്, ഒരു സ്ത്രീ തന്നെ തുടങ്ങണം എന്നാണ്. അതായത് ഒന്നാമത് ആയി പറയുന്നത് ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ പോയി എന്തിന് ജീവിതം തുടങ്ങുന്നു എന്നാണ്.

അവൾക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനും ഉള്ള അവഗാഷം ഇല്ല അതിന് വേണ്ടി നിങ്ങൾ ആദ്യം പൊരുതു എന്നാണ് ഷൈൻ ടോം ചാക്കോ ആദ്യം പറഞ്ഞത്. തുല്യ വസ്ത്ര ധാരണത്തെ കുറിച്ചോ തുല്യ സാമയ രീതിയെ കുറിച്ചോ അല്ല ചോദിക്കേണ്ടത്. അവരവരുടെ സ്വന്തം വീട് ആയ ജനിച്ച വീട്ടിൽ ജീവിക്കനും മരിക്കാനും ഉള്ള സ്വാദൻദ്ര്യം അത് ആണ് വേണ്ടത് അതിന് വേണ്ടി ഏതെങ്കിലും സ്ത്രീ പോർത്തിട്ടുണ്ടോ? എന്നാണ് ചാക്കോ തിരിച്ചു ചോദിച്ചത്. നിങ്ങൾ എന്ത് ധൈര്യത്തിൽ ആണ് സ്വന്തം വീട്ടിന്ന് പോയി ആ വീട്ടിൽ താമസിക്കുന്നത്. ആണുങ്ങളെ പറഞ്ഞു അയച്ചു നോക്ക് രണ്ടു ദിവസം കൊണ്ട് തിരിച്ചു വരും. അപ്പോൾ അതാണ് സ്വാദൻദ്ര്യം അതാണ് ഇക്‌അലിറ്റിയെന്നു പറയുന്ന സാധനം. അത് ഒന്നും ഒരു സ്‌ത്രീ യും ചിന്തിച്ചിട്ടെ ഇല്ല ഇത് വരെ എന്നാണ് ടോം ചാക്കോ പറയുന്നത്. അപ്പോൾ അവതാരിക പറയുന്നത് ഈ ഒരു സംഭവം എനിക് വലിയ അത്ഭുതം ആണ് എന്നാണ്.

ഒന്നാമത് ഞാൻ ചിന്തിക്കുന്ന കാര്യം എന്റെ വീട്ടിൽ അത് എനിക്ക് ഒരു പ്രശ്നം അല്ല എന്നത് ആണ് എന്നാണ് അവതാരിക പറയുന്നത്. അപ്പോൾ ചാക്കോ പറഞ്ഞത്, നിങ്ങൾ ചെറുപ്പം മുതൽ നിങ്ങളെ മനസ്സിൽ അത് സെറ്റ് ആണ് അത് കൊണ്ടാണ് എന്നാണ്. അപ്പോൾ ഷൈൻ ടോം ചാക്കോ മറ്റൊരു കാര്യം കൂടി പറയുന്നു കുട്ടികൾ ഉണ്ടാവാൻ കല്യാണം കഴിക്കേണ്ട ആവിശ്യം ഇല്ല എന്ന്. ആരും പറഞ്ഞിട്ടില്ല അങ്ങനെ ആണ് എന്ന്.



Post a Comment

0 Comments