അതായ നികുതി പിടിച്ചത് 225 കോടി രൂപ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും കിട്ടിയത് എട്ടിന്റെ പണി


 മലയാള സിനിമ മേഖലയിൽ റൈഡ് നടന്നപ്പോൾ ഇരുന്നൂറ്റി ഇരുപത്തി അഞ്ചു കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആണ് കണ്ട് കിട്ടിയത്. നികുതി ആയി ഖജനാവിൽ എത്തേണ്ട എഴുപത്തി രണ്ട് കോടിയോളം രൂപയാണ് വെട്ടിപ്പ് നടത്തിയത്. 

പ്രമുഖ താരങ്ങൾ അടക്കം ഉള്ളവർ വിദേശത്ത് വാങ്ങിയ സ്വത്തുക്കളുടെ കണക്കിൽ ക്രമക്കേട് കണ്ടെത്തി. കഴിഞ്ഞ ഡിസമ്പർ മാസം മുതൽ ആയിരുന്നു മലയാള സിനിമ നിർമാണ മേഖലയും ആയി ബന്ധപ്പെട്ട് സൂപ്പർ താരങ്ങളും ആയി പ്രമുഖ നിർമാതാക്കളുടെയും വീടുകൾ അതായ നികുതി വകുപ് റൈഡ് ആരംഭിച്ചത്.


മോഹൻലാൽ മമ്മൂട്ടി പൃഥ്വിരാജ് സ്റ്റീഫൻ ആന്റോ ജോസഫ് ആന്റണി പെരുമ്പാവൂർ തുടങ്ങിയ മലയാള സിനിമ മേഖലയിൽ തന്നെ സജീവം അയവരുടെ സംവാതിക ഇടപടിലും കേന്ദ്രീകരിച്ച് ആയിരുന്നു പരിശോധന. സിനിമയിൽ രണ്ട് ആഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അമ്പതും എഴുപതും കോടി കഴിഞ്ഞു എന്നൊക്കെ ചില നിർമാതാക്കൾ തന്നെ സമൂഹ മാധ്യമങ്ങളിൽ അവഗാഷപെട്ടത് മുൻ നിർത്തി ആണ് റൈഡ് നടത്തിയത്. താരങ്ങളും നിർമാതാക്കളും ദുബായ് ഖത്തർ കേന്ദ്രീകരിച്ച് വൻ നിക്ഷേപം ആണ് നടത്തി യിട്ടുള്ളത്. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അകൗണ്ട് കളുടെ വിദേശ നിക്ഷേപ വിഷാദംശങ്ങൾ പരിശോധിച്ചു കൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ. മോഹൻലാൽ ന്റെ മൊഴി ഇന്നലെ ആധാഴ നികുതി വകുപ്പ് ഇന്നലെ രേഖപെടുത്തി. പൃഥ്വിരാജ് ന്റെയും മമ്മുട്ടിയുടെയും ഉൾപ്പെടെ ഉള്ള മൊഴി നേരത്തെ രേഖപെടുത്തി ഇരുന്നു. മൊഴിയും രേഖകളും പരിശോധിച്ചു നടപടി എടുക്കും. ദുൽഖർ സൽമാൻ വിജയ് ബാബു തുടങ്ങിയവരുടെ ഓഫീസിലും ഇന്നലെ റൈഡ് നടന്നിരുന്നു. മോഹൻലാൽ ന്റെ ബിനാമി ആണ് ആന്റണി ഇരുമ്പാവൂർ എന്ന പക്ഷതലത്തിൽ ആണ് മോഹൻലാൽ ന്റെ മൊഴി എടുത്തത്. മോഹൻലാൽ ന്റെ മുൻ ഡ്രൈവർ ആയിരുന്നു ആന്റണി.



പിന്നെ ആണ് സിനിമ നിർമാതാവ് ആയത്. മോഹൻലാൽ ന്റെ ഇപ്പോ ഉള്ള മുഖ്യ ചിത്രങ്ങളും നിർമിക്കുന്നത് ആന്റണി പെരുമ്പാവൂർ ന്റെ ആശിർവാദ് ഫിലിം ആണ്. അത് ആണെങ്കിൽ മോഹൻലാൽ ന്റെ ആണ് എന്ന് ആർകും അറിയാം. സൈനിംയിലെ ലാഭം പങ്ക് വെക്കൽ എന്നീ നിരവധി കാര്യങ്ങൾ പരിശോധിച്ചു വരിക ആണ്. ഇതിന് മുൻപ് രണ്ടായിരത്തി പതിനൊന്നിൽ അതായ നികുതി വകുപ്പ് റൈഡ് നടത്തി ഇരുന്നു. എന്നാൽ ഇതെവന ആന്റണി പെരുമ്പാവൂരിൽ വീട്ടിലും സ്ഥാപനങ്ങളിലും മാത്രം ആണ് റൈഡ് നടന്നത്. കൂടുതൽ വർത്തകൾക് ആയി വീഡിയോ കാണാം.



Post a Comment

0 Comments