ഇന്ന് നമ്മൾ കാണിക്കാൻ പോവുന്നത് സാരി ഉടുക്കുമ്പോൾ നല്ല ഷേപ്പ് കിട്ടാൻ അണ്ടർ സ്കെർട്ടിൽ എങ്ങനെ ചെയ്യണം എന്നതിനെ പറ്റി ആണ്. നമുക് എല്ലാവര്ക്കും സാരി ഒക്കെ ഉടുക്കുമ്പോൾ നല്ല ഷേപ് കിട്ടാൻ നല്ല ആഗ്രഹം ഒക്കെ ഉണ്ടാവും എന്നാൽ പക്ഷെ കുറച്ചു വണ്ണവും കുറച്ചു വയറും ഒക്കെ ഉണ്ടെങ്കിൽ സാരി എങ്ങനെ ഒക്കെ വാരി ചുറ്റിയാലും നമ്മൾ ഉദ്ദേശിക്കുന്ന ആ ഒരു രീതിയിൽ എത്തില്ല അല്ലെ? എന്നാൽ നമ്മൾ അതിനായി ചെയ്യേണ്ടത് നമ്മൾ ഒരു സാധാര അണ്ടർ സ്കേർട് എടുക്കുക. അപ്പോൾ നമ്മൾ കടയിൽ നിന്ന് വാങ്ങിയ ഒരു അണ്ടർ സ്കേർട് എടുക്ക.
നമുക്ക് ഇത് വാങ്ങിക്കാൻ കിട്ടുന്നത് മീഡിയം സൈസ് എക്സൽ ടേബിൾ എക്സൽ സൈസ് ഇങ്ങനെ ആണ് കിട്ടുന്നത്. അപ്പോൾ നമ്മൾ വാങ്ങിയ സ്കേർട് നു താഴെ ഭാഗത അത്യാവശ്യം ഫ്ലെയർ വേണം ഇല്ലെങ്കിൽ നമ്മൾ സാരി ഉടുത്തു നടക്കുമ്പോൾ തട്ടി വീഴും പക്ഷെ മുകൾ ഭാഗത്തു അത്രയും ഫ്‌ളെയറിന്റെ .ആവിശ്യം ഇല്ല. അപ്പോൾ നമ്മൾ മുകളിൽ നിന്ന് മുട്ടുവരെ ഉള്ള ഭാഗത്തു ആണ് സ്‌കേർട്ടിൽ ശരിയാകേണ്ടത്. നമുക്ക് കാലിന്റെ ഇത് വരെ ആണ് ഷേപ്പ് വേണ്ടത് അടിഭാഗത്തേക് ഒന്നും ചെയ്യേണ്ടതില്ല. അപ്പോൾ നമ്മൾ അതിനു ചെയ്യേണ്ടത് നമ്മൾ സ്‌കേർട്ടിനെ ഒന്ന് മറിച്ചു വെക്കുക ആണ്. അത് നമ്മൾ നമ്മുടെ സ്കേർട് വരുന്ന ഭഗത് ഒന്ന് വെച്ച് കൊടുക്ക എന്നിട്ട് നമ്മുടെ മുട്ടുകാല് ഇവിടെ ആണോ വരുന്നത് അവിടെ ഒന്ന് മാർക്ക് ചെയ്യുക. അപ്പോൾ അതിന്റെ കുറച്ചു മുകളിൽ ആയിട്ട് ആണ് മാർക്ക് ചെയ്യേണ്ടത്. ശേഷം നമ്മൾ അത് ഒരു ടേബിളിന്റെ മുകളിലേക്കു നിവർത്തി വെക്കുക. ശേഷം നമ്മൾ മാർക് ചേത ഭാഗത്തു നിന്നും ഫുൾ ആയിട്ട് ഒരു ലൈൻ വറക്കുക.
നമ്മൾ ഇതിനു വേണ്ടി സ്കേൽ ഒന്ന് എടുത്തു എത്ര ഇഞ്ചു ആണ് വലുപ്പം വരുന്നത് എന്ന് നോക്കേണ്ടതില്ല. ഏതാണ്ട് ആ തല വരെ വരച്ചി കൊടുക്ക, അതിന്റെ അപ്പുറത്തു അതെ അളവിൽ ഒന്ന് മാർക്ക് ചെയ്ത് കൊടുക്ക ശേഷം മരിച്ചു വെച്ച് ഇത്പോലെ മുഴുവൻ ആയും ഒന്ന് മാർക്ക് ചെയ്ത് കൊടുക്ക. അപ്പോൾ നമ്മൾ ഇനി ചെയ്യാൻ പോവുന്നത് ഇതിൻെറ വീതി ഒന്ന് കുറക്കാൻ പോവുക ആണ്. അതിനായി നമ്മൾ ചെയ്യേണ്ടത് അതിന് ആയി ഇവിടെ നടുക്ക് ആയി ഒരു ജോയിന്റ് ഉണ്ട് അത് പോലെ രണ്ടു സൈഡിലും ഉണ്ടാവും ജോയിന്റ് അതയിലാണ് നമ്മൾ ചെയ്യേണ്ടത് കൂടുതൽ അറിയാൻ ആയി വീഡിയോ കാണാം.
0 Comments