സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു കുടുംബമാണ് ബഷീർ ബഷീയുടെ കുടുംബം. ബഷീർ ബഷീയെ കുറിച്ചുള്ള വാർത്തകളൊക്കെ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ബഷീറിന്റെ ഭാര്യമാരായ സുഹാനെയും മാഷുറയും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കാൻ മടിക്കാത്ത കൂട്ടത്തിൽ കൂടിയാണ്. ഇവരുടെ വാർത്തകൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്. മശൂറാ ഒരു കുഞ്ഞ് അതിഥിയെ കാത്തിരിക്കുകയാണ് എന്ന വാർത്ത പ്രേക്ഷകരോട് ഇവർ തുടക്കം മുതൽ തന്നെ പറയുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം ആയി എന്ന വാർത്തയാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മാശൂറ ഒരു കുഞ്ഞിന്റെ അമ്മയായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വാർത്ത വലിയ സ്വീകാര്യതയോടെ തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഈ ഒരു വാർത്ത ഏറ്റെടുക്കുന്നത്. ലേബർ റൂമിനു മുൻപിൽ മാഷുറയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എല്ലാവരും. സീ സെക്ഷൻ ആണ് മാഷുറയ്ക്ക് എന്നും അറിയാൻ സാധിച്ചിരുന്നു. ഇപ്പോൾ സുഹാന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത് മാഷു ഒരു കുഞ്ഞിന്റെ അമ്മയായി എന്നാണ്.
സുഹാനെ അറിയിച്ചിരിക്കുന്ന പോസ്റ്റ് പ്രകാരം മാഷുറയ്ക്ക് ജനിച്ചിരിക്കുന്നത് ഒരു ആൺകുട്ടിയാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സിസേറിയൻ ആയിരുന്നു എന്ന് അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കുന്നു എന്നുമാണ് സുഹാന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വലിയ സന്തോഷത്തോടെ ഈ വാർത്ത പ്രേക്ഷകരും ഏറ്റെടുക്കുന്നുണ്ട്. ഇവരുടെ കുഞ്ഞ് അതിഥിയ്ക്കുവേണ്ടിയായിരുന്നു പ്രേക്ഷകർ ഒന്നാകെ കാത്തിരുന്നത് എന്നതാണ് സത്യം. ഗർഭിണിയായ നിമിഷം മുതൽ തന്നെ ഓരോ വിശേഷങ്ങളും ഇവർ ആരാധകരെ അറിയിക്കാൻ മറന്നിരുന്നില്ല. ഓരോ വിശേഷങ്ങളും ആരാധകർക്ക് മുൻപിലേക്ക് വ്ലോഗുകൾ ആക്കി ഇവർ കൊണ്ടുവന്നിരുന്നു.
ഏറ്റവും അടുത്ത മാഷുവിനെ കാണാൻ പപ്പാ എത്തിയതിന്റെ വീഡിയോ ആയിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ വലിയതോതിൽ തന്നെ സൈബർ ആക്രമണങ്ങളും ഇവർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അതിനെ ഒന്നും തന്നെ ഇവർ ഗൗനിച്ചിരുന്നില്ല എന്നതാണ് സത്യം. നിരവധി ആളുകളാണ് ഇവരുടെ ഈ സന്തോഷ വാർത്ത അറിഞ്ഞുകൊണ്ട് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.
0 Comments