മെഗാ സ്റ്റാർ മമ്മുട്ടിയെ കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ കുറിപ്പ് വൈറൽ ആവുന്നു. മമ്മുക്കയുടെ വീട്ടിൽ ഇലക്ട്രിക് ജോലികൾ ചെയ്യുന്നതിന് ആയി എത്തിയ ശ്രീജിത് എന്ന ആളാണ് നടനെ ആദ്യമായി നേരിൽ കണ്ട അനുഭവം പങ്ക് വെക്കുന്നത്.
ഞാൻ കണ്ട മമ്മുക്കക് മുൻ കോപം ഇല്ല ജഡയും ഇല്ല പറഞ്ഞു കേട്ട അല്ല അദ്ദേഹം എന്നു ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശ്രീജിത് ന്റെ വാക്കുകൾ ഇങ്ങനെ, ആദ്യമായി മമ്മുട്ടി എന്ന മഹാ നടനെ നേരിൽ കണ്ട അനുഭവ കുറിപ്പ് മാത്രം ആണ് ഇത്.
ആ ഒരു എക്സൈറ്റ് മെന്റിൽ കുത്തി കുറിച്ചത് ആണ് തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുക. ലോക്ഡൗൻ കാലത്തെ നീണ്ട ഒരു മാസത്തെ വീട്ടിൽ ഇരിപ്പും കഴിഞ്ഞു തിരികെ വെള്ളിയാഴ്ച ആണ് ജോലിയിൽ പ്രവേശിച്ചത്. തിരിച്ചു വീട്ടിൽ എത്തി കഴിഞ്ഞാണ് കമ്പനിയിൽ നിന്നും വിളിച്ചത്. നാളെ മമ്മുട്ടി സാറിന്റെ വീട്ടിൽ ആണ് വർക് നാളെ രാവിലെ ഒമ്പതിന് താനെ എത്തണം അതായിരുന്നു ഫോണ് കോൾ. രാവിലെ ഒമ്പതിന് തന്നെ എത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കേറി മുറ്റം നിറയെ കാറുകൾ ആണ്. ഒരുപാട് നല്ല കമ്പനികളുടെ കുറെ കാറുകൾ അങ്ങനെ നിറഞ്ഞു കിടക്കുക ആണ്. ഞങ്ങൾ അവിടെ വർക്ക് കഴിഞ്ഞു പൊന്നപ്പോൾ അവിടുത്തെ സ്റ്റാഫ് വന്ന പറഞ്ഞു പോവരുത് സർ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. ദൈവമേ എന്താവും എന്ന് ആലോചിച്ചു കിളി പോയി നിന്നു കുറച്ചു നേരം. പോരാത്തതിന് ഇന്ന് സർ കുറച്ചു ചൂടിൽ ആണ് എന്ന് ഇന്നലെ അവിടെ ആരോ പറയുന്നത് കേട്ടു. ഇതിന് മുൻപ് അവിടെ ചെന്നപ്പോൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുവരെ അടുത്തു സംസാരിച്ചിട്ടില്ല. ആ ഒരു പേടി മനസ്സിൽ കേറി കൂടി ഇരുന്നു.
ഞാൻ എന്റെ സീനിയറിനെ വിളിച്ചു സാഹചര്യം പറഞ്ഞു നി ആ മനസ്സിലെ ബിലാൽ നേയും മന്നാടിയറെ കുറിച്ചും ഒക്കെ ഉള്ള മാറ്റി നിർത്തി രാപകലെ കൃഷ്ണനെ കുറിച്ചും മാധവനെയും ഒക്കെ മനസ്സിൽ വിചാരിച്ചാൽ മതി. നിന്നെ കൊണ്ട് പറ്റും കോണ്ഫിഡൻസ് അതിൽ നിന്ന് കിട്ടി ഇല്ല എന്നു പറയാൻ ആകില്ല. പണ്ട് അദ്ദേഹത്തെ കാണുവാൻ ഷൂട്ടിങ് നടക്കുന്ന ഇടങ്ങളിൽ ഒക്കെ ചെന്ന് ഒരു നോക്ക് കാണാൻ പോലും പറ്റാത്ത ഇരുന്ന ആ അവസ്ഥയെയും അപ്പോഴത്തെ വിഷമത്തെ യും ഒക്കെ ഓർത്തു. കൂടുതൽ അറിയാൻ ആയി വീഡിയോ കാണാം.
0 Comments