നമ്മുടെ ജീവിതത്തിൽ നേരിടുന്ന ഒരു വലിയ പ്രശ്നം ആണ് ഇന്ന് പറയാൻ പോവുന്നത്. പ്രശ്നം എന്നു പറയുമ്പോൾ നമ്മൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ കഠിന അധ്വാനവും നമ്മുടെ കുടുംബ ഐക്യവും നമ്മുടെ പരസ്പര ഐക്യവും കൂടാതെ നമുക്ക് തന്ന അനുഗ്രഹവും ഒക്കെ ആയി ഇങ്ങനെ മുന്നോട്ട് പോയി കൊണ്ട് ഇരിക്കുമ്പോ കാര്യങ്ങൾ എല്ലാം നല്ല മങ്ങളമായിട്ടും സന്തോഷം ആയിട്ടും പോയി കൊണ്ട് ഇരിക്കുന്ന സമയത് പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് ബുദ്ധിമുട്ടികൾ ആയിട്ടി വരാറുണ്ട്.
പലരും പലതും കയറി വരാറുണ്ട് എന്നാണ്. എന്നാൽ എന്താണ് ആ പലതും പലരും.സാധാരണ ആയിട്ട് ഒരു വ്യക്തിക്ക് നമ്മളോട് അത്ര തലപര്യം ഇല്ല എന്നുണ്ട് എങ്കിൽ അവർ നമ്മുടെ ആ സമത്താത്തനത്തെയും സന്തോഷത്തെയും ഒക്കെ നശിപ്പിക്കാൻ നോക്കും മറ്റൊരു കാര്യം എന്ന് പറയുന്നത് അവരുടെ ഇച്ഛ അനുസരിച്ചു നമ്മൾ നടക്കണം എന്ന രീതിയിൽ ഉള്ള ചിന്ത പലർക്കും വരാറുണ്ട്. അത്തരത്തിൽ ആണെങ്കിലും അവർ നമ്മുടെ മേൽ ചില സമ്മർദ്ദങ്ങൾ കൊണ്ട് വരാൻ ശ്രമിക്കും. ഇനി മറ്റു ചില കൂടാറുണ്ട് നമ്മളെ അങ്ങു തകർത്തു കളഞ്ഞാൽ അവർക്ക് വലിയവർ ആകാം എന്ന് ചിന്തിക്കുന്ന വ്യക്തികൾ അവരാണ് എങ്കിൽ നമ്മളെ തകർക്കാൻ പല കാര്യങ്ങളും ശ്രമിക്കും നേരിട്ട് നമ്മളെ പരചയപ്പെടുത്താൻ നമ്മളെ നശിപ്പിക്കാൻ ഒന്നും കഴിയില്ല എന്ന് കരുതുന്നവർ ചെയ്യുന്ന ഒരു രീതി ആണ് ഈ വശീകരണം ചെയ്യുന്നത് എങ്കിൽ ശൂദ്രൻ ചെയ്യ അല്ലെങ്കിൽ കൂടോത്രം ചെയ്യ എന്നു ഒക്കെ പറയുന്നത്. ഇതൊക്കെ ശരിക്കും പറഞ്ഞാൽ ഉള്ളത് ആണോ ഒരുപാട് പേര് എന്റടുത്തു ചോദിച്ചു ഇതൊക്കെ ഉള്ളത് ആണോ, ഇങ്ങനെ ചോദിച്ചു കഴിഞ്ഞാൽ ഇത്തരത്തിൽ ധാരാളം കർമങ്ങൾ ഉണ്ട് എന്നത് ആണ് അറിയാൻ കഴിഞ്ഞിട് ഉള്ളത്.
ഇത്തരത്തിൽ ഉള്ള കർമങ്ങൾ ചെയ്യുന്നത് എന്നു പറഞ്ഞാൽ മഹാ അപരാധം ആണ് മഹാ പാപം ആണ് നമ്മുടെ ദൈവിക ചിന്തകൾക് എതിരാണ് എന്നുളളത് ആണ്. ഏതെങ്കിലും ഒരു കാലത്ത് ഇത് ചെയ്യുന്ന വ്യക്തികൾക് തന്നെ അറിയാം ഏതെങ്കിലുമൊരു കാലത്ത് ഇത് ഇവർക് തന്നെ തിരിച്ചു അടിക്കും അതിന്റെ ഫലം തിരിച്ചു ലഭിക്കും എന്നുളളത്. നമുക്ക് ഇതിനെ എങ്ങനെ ആണ് എതിർത്തു നിൽക്കേണ്ടത് അത്തരത്തിൽ ഉള്ള കാര്യങ്ങൾ ഒക്കെ ഏറ്റ് കഴിഞ്ഞാൽ നമുക്ക് എങ്ങനെ ആണ് അറിയാൻ കഴിയുന്നത് ഇത് എല്ലാം ആണ് ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോവുന്നത് അതിനായി വീഡിയോ കാണാം.
0 Comments