ഒരു നടിയുമായി താന്‍ സ്‌നേഹത്തിലായിരുന്നു, വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു, എന്നാല്‍ കരിയറാണ് വലുതെന്ന് പറഞ്ഞ് അവള്‍ പോയി; നടൻ റഹ്മാൻറെ ജീവിതത്തിൽ സംഭവിച്ചത്


 തന്റെ യൗവ്വന കാലത്തു തന്നെ സിനിമയിലെത്തിയ താരമാണ് റഹ്മാന്‍.. മലയാളം,തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ച റഹ്മാന്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടവിടെ എന്ന സീനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. 

പിന്നീട് കളിയില്‍ അല്‍പ്പം കാര്യം, ഇത്തിരിപൂവേ ചുവന്നപ്പൂവേ, കാണാമറയത്ത്,. പറന്ന് പറന്ന് പറന്ന് ,ഉയരങ്ങളില്‍,അറിയാത്ത വീഥികള്‍, അടുത്തടുത്ത്, ഇവിടെ തുടങ്ങുന്നു, ഒരിക്കല്‍ ഒരിടത്തു തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കൂടെ അഭിനയി്ച നടിമാരിന്റെ പേരിന്റെ കൂടെ താരം വളരെ ഗോസിപ്പും കേട്ടിട്ടുണ്ട്. ശോഭനയും രോഹിണിയുമായിരുന്നു ആ കൂട്ടത്തില്‍ തന്റെ പേരിനൊപ്പം കൂടുതല്‍ വന്ന പേരുകള്‍. എന്നാ്ല്‍ അവരോടൊന്നും തനിക്കു പ്രണയം ഉണ്ടായിരുന്നില്ലായെന്നും നല്ല സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും റഹ്മാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ തനിക്ക്് ഒരു നടിയുമായി കടുത്ത പ്രണയമുണ്ടായിരുന്നപെന്ന് താരം വെളിപ്പെടുത്തുകയാണ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടന്‍ റഹ്മാന്‍.’സിനിമയലുണ്ടായിരുന്ന ഒരാളെ വിവാഹം കഴിക്കണമെന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങെയൊരു പ്രണയവുമുണ്ടായിരുന്നു.”അവള്‍ക്കും അത് അറിയാമായിരുന്നു. പിന്നീട് ചില പ്രത്യേക കാരണങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞു.

അവള്‍ക്കു കരിയര്‍ ആയിരുന്നു വലുത്. അവള്‍ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ തന്റെ ഭാര്യയായ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു. താന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച ആ വ്യക്തി പിന്നീട് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു.”അവള്‍ കരിയറിനാണ് മുന്‍ തൂക്കം നല്‍കിയത്. അവള്‍ ആ ബന്ധത്തില്‍ നിന്ന് മാറിയത് തന്നെ ഒരുപാട് തളര്‍ത്തി. സിനിമയില്‍ കാണുമ്പോലെ താന്‍ വിഷാദത്തിലായി. പിന്നെ കുറെ നാള്‍ വിവാഹം വേണ്ടെന്നു വച്ചിരിക്കുന്ന ചിന്താഗതി ആയിരുന്നു തനിക്ക്. അപ്പോഴാണ് മെഹറുന്നീസ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.’അവള് വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങല്‍ ജീവിതത്തിന് ഉണ്ടായി. തനിക്ക മലയാലം സിനിമയില്‍ വേണ്ട്ത്ര വജയിക്കാന്‍ പറ്റാഞ്ഞത് പല കാരണങ്ങള്‍ കൊണഅായിരുന്നു. കരിയറില്ഡ ശ്രദ്ദിച്ചും കഥാപാത്രങ്ങളില്‍ ശ്രദ്ധിച്ചുമൊന്നും സിനിമ ചെയ്യാന്‍ ആെഗ്രഹിച്ച വ്യക്തി ആയിരുന്നില്ല താന്‍.സിനിമയില്‍ നിന്ന് ധാരാളം പണം ഉണ്ടാക്കണമെന്നും ചിന്തിച്ചിരുന്നില്ല. കരിയറില്‍ സെലക്ടീവല്ലായിരുന്നു.

എന്റെ പിആര്‍ വര്‍ക്ക് നന്നായിരുന്നില്ല, ഞാന്‍ ഫോക്കസ്ഡ് ആയിരുന്നില്ല പിന്നെ എന്റെ കൈയ്യിലിരുപ്പ് കൊണ്ട് കൂടിയാവാം കരയറില്‍ വലിയ സ്റ്റാര്‍ എന്ന നിലയ്‌ല# ഉയരാതെ താന്‍ സഹ റോളുകലില്‍ ഒതുങ്ങിപ്പോയത്. കരിയറില്‍ ഉയര്‍ച്ചയെക്കുറിച്ച ഞാന്‍ ഒട്ടും ബോധവാനായിരുനിന്ല്ല.പിനെന പല സംവിധായകര്‍ക്കും തന്നെര്കഉരിച്ച വന്ന ഒരു വ്ാജ വാര്‍ത്ത വിശ്വസിച്ച ന്നെ വിളികാകതെയായ. കഉറെയവസരം മലയളത്തില്‍ നഷ്ട്ടപ്പെട്ടു.നല്ല സബജക്ട് കിട്ടിയാല്‍ ചെയ്യുമെന്നല്ലാതെ എനിക്ക് കരിയര്‍ പ്ലാനിങ്ങൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചെന്നൈയില്‍ സ്ഥിര താമസമായി. തമിഴ് സിനിമ ചെയ്യാന്‍ എനിക്ക് മോഹമുണ്ടായിരുന്നു. കുറെ തമിഴ് സിനിമകള്‍ ചെയ്തു. വലിയ ാളുകള്‍ക്കാപ്പം ചെയ്യാന്‍ പറ്റി.അമിതാഭ് ബച്ചന്‍ സാറിനൊപ്പം അഭിനയിക്കാന്‍ ഗണ്‍പതിലൂടെ അവസരം കിട്ടി. ശിവാജി സാറിനൊപ്പം നിരവധി തവണ ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹം വലിയ അടുപ്പത്തോടെയാണ് എന്നോട് പെരുമാറിയതെന്നും റഹ്മാന്‍ പറയുന്നു.

Post a Comment

0 Comments