സുരേഷ് ഗോപി ചെയ്ത സഹായം ഒരിക്കലും മറക്കാനാവില്ല, തന്റെ മകന്റെ ജീവന്‍ രക്ഷിച്ചത് സുരേഷ് ഗോപി; നടൻ മണിയന്‍ പിള്ള രാജു


 മലയാള സിനിമയിലെ നടനും നിര്‍മ്മാതാവുമൊക്കെ ആയ താരമാണ് മണിയന്‍ പിള്ള രാജു. നിരവധി സിനിമ കളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും സിനിമയില്‍ വളരെ സജീവമായി നില്‍ക്കുന്ന താരമാണ് മണിയന്‍ പിള്ള. 

മാത്രമല്ല, അനേകം സിനിമകള്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ താര രാജാക്കന്‍മാരുടേത് അടക്കം അനേകം താരങ്ങളുടെ മക്കള്‍ സിനിമയിലേയ്ക്ക് എത്തിയിരി ക്കുകയാണ്. പല കഥാ പാത്രങ്ങളിലൂടെയും താരം നമ്മുടെ മുന്‍പില്‍ നിറഞ്ഞിരുന്നു. കോമഡിയും ക്യാരക്ടര്‍ റോളുകളും തനിക്ക് അഭിനയിച്ച് പ്രതി ഫലിപ്പിക്കാന്‍ പറ്റിയ മേഖല ആണെന്ന് താരം തന്നെ മനസിലാക്കി. .പ്രേക്ഷകര്‍ എന്നും സ്വീകരിക്കുന്ന കഥാ പാത്രങ്ങളാണ് മണിയന്‍ പിള്ളയുടേത്.

മണിയന്‍ പിള്ള രാജുവിന്‍രെയും ഇന്ദിരയ്ക്കും മൂന്നു മക്കളാണ്. ഇതില്‍ ഇളയ മകനാണ് നിരഞ്ജ്. മൂത്ത മകന്‍ സച്ചിന്‍ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയിലാണ്. ഡോക്ടറായ ഐശ്വര്യയാണ് സച്ചിന്റെ ഭാര്യ. ഒരു മകന്‍ ഇപ്പോള്‍ പഠിക്കുകയാണ്. പിന്നീടുള്ള മകന്‍ നടനായ നിരഞ്ജ് ആണ്. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ മകന്‍ ഗുജറാത്തിലാണ് പഠിച്ചതും ജോലി ചെയ്തതുമെല്ലാം. തന്റെ മകന്‍ അപകടത്തിലായ സമയത്ത് സുരേഷ് ഗോപി രക്ഷകനായി എത്തിയതിനെ പറ്റിയാണ് മണിയന്‍ പിള്ള പറയുന്നത്. കൊവിഡ് രൂക്ഷമായ കാലത്ത് ഗുജറാത്തില്‍ പഠിക്കുകയായിരുന്നു. തന്റെ മകനെയും കൊവിഡ് ബാധിച്ചു. ഞങ്ങള്‍ക്കാര്‍ക്കും അങ്ങോട്ടും പോകാന്‍ സാധിച്ചില്ല.

അവന് കൊവിഡ് വളരെ രൂക്ഷമായിരുന്നു. അപ്പോള്‍ എംപിയായിരുന്ന സുരേഷ് ഗോപിയാണ് ഗുജറാത്തിലെ എംപിമാരോടു സംസാരിച്ച് തന്റെ മകനെ രക്ഷിച്ചത്. ചികിത്സയ്ത്ക്ക് വേണ്ട എല്ലാ സഹായം ചെയ്തതും അദ്ദേഹമാണ്. അവനെ ആരും കെയര്‍ ചെയ്യാതെ ആയെന്നും മരുന്നു കഴിക്കാതെയുമൊക്കെയായി വളരെ വയ്യാത്ത, അവസ്ഥയിലേക്ക് മകനമെത്തി. തന്റെ മകനായ നിരജ്നെ പറ്റിയാണ് മണിയന്‍ പിള്ള പറഞ്ഞത്. മകന് വര്‍ങ്ങളായി ഗുജറാത്തിലായിരുന്നു.

അവന്‍ അവിടെ പഠിക്കുകയാണ്. ജോലിയും കൂടെ ഉണ്ടായിരുന്നു. കൊവിഡിന്റെ രണ്ടാം വരവിലാണ് അവനെയും കൊവിഡ് രൂക്ഷമായി ബാധിച്ചത്. വല്ലാത്ത അവസ്ഥയായിരുന്നു മകന്റേത്. മകന്‍ തീരെ വയ്യ എന്നു പറയാന്‍ തുടങ്ങിയപ്പോള്‍ ആകെ കൂടെ തങ്ങള്‍ക്ക് പേടിയായി. അന്ന് ഒരു രക്ഷകനെ പോലെ മകനെ സഹായിച്ചതും ഞങ്ങള്‍ സഹായിച്ചതുമൊക്ക അദ്ദേഹമായിരുന്നു.

ഒരു നടനുപരി നല്ല വ്യക്തിയുമാണ് സുരേഷ് ഗോപി. തന്റെ മകന്റെ ജീവന്‍ രക്ഷിച്ചതില്‍ തനിക്കും തന്റെ കുടുംബത്തിനും എന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും മണിയന്‍ പിള്ള കൂട്ടി ചേര്‍ക്കുന്നു. മണിയന്‍ പിള്ള രാജുവിന്റെ ഏറ്റവും ഇളയ മകനാണ് നിരജ്. രണ്ടാമത്തെ മകനും നടനുമായ നിരഞ്ജിന്റെ കല്യാണം അടുത്തിടെയാണ് കഴിഞ്ഞത്. പാലിയത്തു കൊട്ടാരത്തിലെ തമ്പുരാട്ടിയെയാണ് താരം വിവാഹം ചെയതത്. ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.



Post a Comment

0 Comments