വെറുതെ അല്ല ഭാര്യ സീസണ് ടു വിൽ അവസാന അഞ്ചു മത്സര ജോടികളിൽ ഉള്പെട്ടവർ ആയിരുന്നു ബോബിയും ധാന്യയും. ശ്വേതാ മേനോൻ അവതാരിക ആയി എത്തിയ റിയാലിറ്റിഷോ യിൽ ഇടക്ക് വെച്ചു റിമി ടോമിയും അവതാരിക ആയി എത്തി ഇരുന്നു.
ഷോ യിൽ മികച്ച പ്രകടനം കൊണ്ട് മലയാളി മനസ്സുകളെ കീഴടക്കിയ വരാണ് ബോബിയും ധാന്യയും.എന്നാൽ നീണ്ട പത് വർഷത്തോളം ആയി ഈ ദമ്പതികൾ കാമറ കണ്ണുകൾക് മുന്നിൽ പ്രത്യക്ഷ പെടാതെ കുടുംബ ജീവിതം ആയി മുന്നോട്ട് പോവുക ആയിരുന്നു. ബോബിയും ധാന്യയും മലമ്പുഴക്ക് അടിത്തുള്ള വഴി അരികിൽ ആണ് വീട് പണി കഴിപ്പിച്ചിട്ട് ഉള്ളത്. രണ്ട് വർഷം മാത്രമേ വീട് പണി കഴിഞ്ഞു ആയിട്ട് ഒള്ളു. ശങ്കര മങ്കലം എന്ന പേരാണ് വീടിന് നൽകിട്ടു ഉള്ളത്. ശങ്കര മങ്കലം എന്നും ബോബി കൈമൾ എന്നും രണ്ടു പേരുകൾ വീടിന് നൽകിട്ടുണ്ട്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യിൽ. മത്സരത്തിൽ വരുമ്പോൾ മകൾ രണ്ടാം ക്ളാസ് വിദ്യാർത്ഥി നി ആയിരുന്നു. ഇന്നവൾ പ്ലസ് ടു വിദ്യാർത്ഥിനി ആണ്. പഠനത്തിൽ മിടുക്കി ആയിരുന്ന മകൾ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാന ആയിരുന്നു. ഇതിന്റെ അംഗീകാരം ആയി ലഭിച്ച ട്രോഫി വീട്ടിൽ ഉണ്ട്. പത്തു വർഷം കൊണ്ട് ഉണ്ടായ വെത്യാസങ്ങളെ പറ്റി ബോബി പറയുമ്പോൾ എടുത്തു പറഞ്ഞത് ബോബിയുടെ ഫാറ്റി ശരരീരത്തെ പറ്റി ആണ്. അന്ന് വെറുതെ അല്ല ഭാര്യ എന്നാ ഷോ യിൽ എത്തുമ്പോൾ ബോബിക്ക് തടിച്ച ശരീര ആയിരുന്നു. അന്ന് നൂറ്റി ഒന്ന് വരെ ഭാരം ഉയർന്നിട്ടുണ്ട്. അങ്ങനെ ദയറ്റിങ്ങിലേക്ക് കടന്നു ഷോ ക്ക് ശേഷം.
ഭക്ഷണം നന്നായി ക്രമീകരിക്കുകയും വ്യായാമം ചെയ്യുകയും നടക്കുകയും സൈക്കിൾ ചവിടുകയും ചെയ്തിരുന്ന ബോബിക്ക് വളരെ പെട്ടെന്ന് തന്നെ ശരീരത്തിന്റെ ഫാറ്റി രൂപത്തെ നിയന്ത്രണത്തിൽ ആക്കാൻ സാധിച്ചു. തുടർന്ന് പെട്ടെന്ന് തന്നെ ബോബി സ്ലിം ആയി. എന്നാൽ ധാന്യക്ക് എടുത്തു പറയുന്ന വിധത്തിൽ ഉള്ള മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. പത് വർഷം മുൻപ് വെറുതെ അല്ല ഷോ നടക്കുമ്പോൾ എങ്ങനെ ആയിരുന്നു അത് പോലെ തന്നെ ആണ് ധന്യ ഇപ്പോഴും.
0 Comments