കേന്ദ്ര സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍.യുക്രൈനില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു.സ്വന്തം ചിലവില്‍ അതിര്‍ത്തികളിലേക്ക് യാത്ര ചെയ്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഖാര്‍കിവില്‍ ഒരു സഹകരണവും ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
0 Comments