കമ്മികള്‍ക്ക് അഞ്ചിടത്തും സ്ഥാനര്‍ഥികള്‍ പോലും ഇല്ലാതിരുന്നതിനാല്‍ കാശു ലാഭം,മാനവും രക്ഷിച്ചു,വേണമെങ്കില്‍ കൂട്ടുകക്ഷിയായ കോണ്‍ഗ്രസിന്റെ ദുഃഖത്തില്‍ പങ്കുചേരാം,മോദിജിക്കും-യോഗിജിക്കും സ്‌നേഹം നിറഞ്ഞ വോട്ടര്‍മാര്‍ക്കും, എല്ലാ കാര്യകര്‍ത്താക്കള്‍ക്കും, ഈ സുന്ദര നിമിഷം സമ്മാനിച്ച ദൈവത്തിനും ഒരായിരം നന്ദി,കൃഷ്ണകുമാര്‍


കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൻറെ ഫലം പുറത്തുവന്നത് അഞ്ചിൽ നാല് ബിജെപിയാണ് ജയിച്ചത്.ഗോവ മണിപ്പൂർ ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ബിജെപി അധികാരത്തിൽ എത്തിയത് എന്നാൽ പഞ്ചാബിൽ ആം ആദ്മി പാർട്ടി വിജയിച്ചു.

ഈ 5 സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നു തരിപ്പണം ആവുകയായിരുന്നു .രാഹുൽ ഗാന്ധിയുടെ നേതൃത്വം മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് മറ്റു പാർട്ടി പ്രവർത്തകർ പറയുന്നത് .കൂടാതെ ഇടതുപക്ഷം ചിത്രത്തിലെ ഉണ്ടായിരുന്നില്ല എന്നാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പറയുന്നത് .പതിവിനു വിവരീതം ആയി ഇ വി എം കളി നടന്നു എന്നുള്ള കരച്ചിൽ കേട്ടില്ലേ.കോൺഗ്രസുകാർ ഒന്ന് കരഞ്ഞു നോക്കി പക്ഷേ പഞ്ചാബിൽ മൃഗീയ ഭൂരിപക്ഷം നേടിയ പ്രവർത്തകർ സ്വയം പാര ആവാതിരിക്കാൻ കൂടെ കരയാൻ നിന്നില്ല.

കമ്മികൾക്ക് അഞ്ചിടത്തും സ്ഥാനാർത്ഥികൾ പോലും ഇല്ലാതിരുന്നതിനാൽ കാശ് ലാഭം .മാനവും രക്ഷിച്ചു .വേണമെങ്കിൽ കൂട്ടു കക്ഷിയായ കോൺഗ്രസിൻറെ ദുഃഖത്തിൽ പങ്കു ചേരാം എന്നാണ് കൃഷ്ണകുമാർ പറയുന്നത് .കൃഷ്ണകുമാറിനെ കുറുപ്പിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ് ,നമസ്‌കാരം സഹോദരങ്ങളേ. പ്രതീക്ഷിച്ച പോലെ.. ജനങ്ങളുടെ ആഗ്രഹം പോലെ ഒരു തിരെഞ്ഞെടുപ്പ് ഫലം.

പ്രധാനപെട്ട 4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തേരോട്ടവും 5 സംസ്ഥാനങ്ങളില്‍ കുടുംബപാര്‍ട്ടിയുടെ അസ്തമനവും.പതിവിന് വിപരീതമായി ഇ വി എമ്മില്‍ കളി നടന്നു എന്നുള്ള കരച്ചില്‍ കേട്ടില്ല.കോണ്‍ഗ്രസ്സുകാര്‍ ഒന്ന് കരഞ്ഞു നോക്കി, പക്ഷെ പഞ്ചാബില്‍ മൃഗീയ ഭൂരിപക്ഷം നേടിയ AAP സ്വയം പാര ആവാതിരിക്കാന്‍ കൂടെ കരയാന്‍ നിന്നില്ല..

കമ്മികള്‍ക്ക് അഞ്ചിടത്തും സ്ഥാനര്‍ഥികള്‍ പോലും ഇല്ലാതിരുന്നതിനാല്‍ കാശു ലാഭം. മാനവും രക്ഷിച്ചു.. വേണമെങ്കില്‍ കൂട്ടുകക്ഷിയായ കോണ്‍ഗ്രസിന്റെ ദുഃഖത്തില്‍ പങ്കുചേരാം.മലയാളത്തിലെ ചില വാര്‍ത്ത ചാനലുകള്‍ ഇപ്പോഴും ആഘോഷിക്കുന്നു… യൂ പിയില്‍ സീറ്റ് കുറഞ്ഞേയ്… മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ആ സഹോദരങ്ങളോട് ക്ഷെമിക്കു. മോദിജിക്കും, യോഗിജിക്കും, സ്‌നേഹം നിറഞ്ഞ വോട്ടര്‍മാര്‍ക്കും, എല്ലാ കാര്യകര്‍ത്താക്കള്‍ക്കും,… ഈ സുന്ദര നിമിഷം സമ്മാനിച്ച ദൈവത്തിനും ഒരായിരം നന്ദി.. ജയ്ഹിന്ദ്.

Post a Comment

0 Comments