ഓരോ ദിവസവും പല തരത്തിലുള്ള അവിഹിതങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .ഭർത്താവ് ഭാര്യയെ ചതിക്കുന്നതും ഭാര്യ ഭർത്താവിനെ ചതിക്കുന്നതും കാമുകൻ കാമുകിയെ ചതിക്കുന്നതും കാമുകി കാമുകനെ ചതിക്കുന്നതും അങ്ങനെ പലതും .ഇങ്ങനെ അവിഹിതങ്ങൾ കൂടാൻ വല്ല കാരണം ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത് .
ഇപ്പോൾ മരുമകളുമായി അവിഹിത ബന്ധമുണ്ടായിരുന്ന അമ്മായച്ചൻറെ വാർത്തകളാണ് സംസാരവിഷയം .64കാരൻ ബൽവന്ത് സിംഗും മരുമകളായ പൂജയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കയ്യോടെ പിടിച്ച് മകൻ വിക്രം സിങ്ങിനു ദാരുണാന്ത്യം .രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടന്നത്.മരുമകളുമായി വർഷങ്ങൾ ആയ ലൈംഗികബന്ധം പുലർത്തുകയായിരുന്നു അമ്മായച്ഛൻ .
ഭാര്യയുടെയും അച്ഛൻറെയും പെരുമാറ്റത്തിൽ സംശയം തോന്നിയ മകൻ ഇവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു .അങ്ങനെയാണ് വിക്രം സിംഗ് പുറത്തുപോയി തിരികെ വീട്ടിലെത്തിയപ്പോൾ ഭാര്യയും അച്ഛനും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കണ്ടത് തമ്മിൽ .തുടർന്ന് മകൻ അച്ഛനെ തല്ലാം പോവുകയും ഭാര്യ പൂജ ഇത് കണ്ട് ഭർത്താവിനെ തല്ലി താഴെയിടുകയും ചെയ്തു .
തുടർന്ന് അച്ഛനും ഭാര്യയും ചേർന്ന് വിക്രമിന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു .പിന്നീട് ആത്മഹത്യ ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂക്കി .ശേഷം നാട്ടുകാരെ വിളിച്ച് വരുത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് വന്നതിനുശേഷം ഭർത്താവ് മരിച്ച ഒരു സങ്കടവും ഭാര്യ പൂജ കാണിക്കാത്തതിനെ തുടർന്ന് പോലിസ്ഭാര്യയെ സംശയിക്കുകയും .
ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു . അപ്പോഴാണ് ഭർത്താവിന്റെ അച്ഛനും താനും ചേർന്നാണ് വിക്രമിനെ കൊലപ്പെടുത്തിയതെന്ന് പൂജ വെളിപ്പെടുത്തിയത് . ഭർത്താവിന്റെ അച്ഛനുമായി വർഷങ്ങളായുള്ള ബന്ധമാണെന്ന് പോലീസിനോട് പറഞ്ഞു. താനും ഭർത്താവിൻറെ അച്ഛനും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഭർത്താവ് കണ്ടതിനെ തുടർന്നാണ് കോല നടത്തിയെതെന്ന് പൂജ പോലീസിനോട് പറഞ്ഞു . പോലീസ് പ്രീതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി .
0 Comments