ഇപ്പോള്‍ ഏറെ വിവാദമായി മാറിയ വിഷയമാണ് നടി ആര്യ കാമുകനുമായുള്ള വേര്‍പിരിയലും. ആ വ്യക്തിയെ തന്നെ ആങ്കര്‍ ആയ ഗോപിക ഗോപകുമാര്‍ പ്രണയിക്കുന്നതും.
ഇതിനെതിരെ ഗോപികയുടെ ഭര്‍ത്താവ് ബാലു പ്രതികരണവുമായി എത്തിയതും എല്ലാം. എന്നിരുന്നാലും ഇവരെല്ലാവരുമായി കണക്‌ട് ചെയ്തിരിക്കുന്ന ഷാന്‍ എന്നറിയപ്പെടുന്ന ഷൈന്‍ യൂസഫ് ആരെന്ന് ആര്‍ക്കും തന്നെ അറിയാവുന്ന കാര്യമല്ല എന്നാല്‍ ഈ ഷൈന്‍ ആരെന്നുള്ളത് വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപികയുടെ ഭര്‍ത്താവ് ബാലു.
ബാലു അന്ന് പറയുകയുണ്ടയി ആര്യയെ ഷൈന്‍ ഒഴിവാക്കാന്‍ കാരണം ഗോപികയുമായുള്ള അടുപ്പമാണെന്നും മറ്റും. ഇത് സ്ഥിതികരിക്കുന്ന രീതിയില്‍ ആര്യ നേരുത്തെ തന്നെ മാദ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂയില്‍ പറയുകയും ഉണ്ടായി. പക്ഷെ ഇപ്പോള്‍ ഷൈനും ഗോപികയും പലതരത്തില്‍ ബാലുവിനെ നേരിടുകയാണ്. ഷൈന്‍ യൂസഫ് ഗോപികയുടെ സഹായത്താല്‍ ബാലുവിന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും. ബാലുവിന്റെ സ്ത്രീ സുഹൃത്തുക്കളില്‍ നിന്നും ഒട്ടനവധി പണം ആവിശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ ബാലു സൈബര്‍സെല്ലില്‍ പരാതിപ്പെടുകയും ചെയ്തു.
പല സ്ഥലങ്ങളില്‍ വെച്ച് ബാലുവിനെ അപായപ്പെടുത്താന്‍ നോക്കിയിട്ടുള്ളതായതും പറയുന്നു. തിരുപനന്ദപുരം കേന്ദ്രികരിച്ച് ബിസ്സ്നസ്സ് ഉള്ള ബാലുവിന്റെ വാഹനങ്ങളും മറ്റും പല സ്ഥലങ്ങളില്‍ വെച്ച് അക്രമിക്കപെട്ടതായും ബാലു പറയുന്നു. ബാലുവിനെയും ആര്യയെയും അപായപ്പെടുത്തും എന്ന തരത്തിലുള്ള വാട്ട്സാപ്പ് സ്റ്റാറ്റസുകള്‍ ഷൈന്‍ ഇടുകയും ചെയ്തു. ഇരുവരുടെയും സുഹൃത്തുക്കളോട് ഇവരെ രണ്ടാളെയും അപായപ്പെടുത്തുമെന്ന് ഷൈന്‍ പറഞ്ഞതായി ബാലു പറയുന്നു. ബാലുവിനെ പൊതുസമൂഹത്തിന് മുന്‍പില്‍ ആക്ഷേപിക്കാന്‍ നിരവധി വ്യാജ പരാതികള്‍ ഗോപികയെ മുന്‍നിര്‍ത്തി ഷൈന്‍ പോലീസിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബാലു പറയുന്നു തന്നില്‍ നിന്നും മകനെ അകറ്റാനായി ഗോപികയെകൊണ്ട് ബാലു അറിയാതെ മകന്റെ പാസ്സ്പോര്‍ട്ട് എടുപ്പിച്ചതിന്റെ പിന്നിലും ഷൈന്‍ ആണെന്ന്.
0 Comments