ആദ്യ വിവാഹത്തില്‍ രണ്ട് മക്കള്‍ വാണിയുമായുള്ള പ്രണയം ശെരിക്കും നാല് മക്കള്‍

 


മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. മലയാളം തമിഴ് ഹിന്ദി ഭാഷകളിലാണ് താരം തിളങ്ങിയത്. ഏഴ് വര്‍ഷത്തോളം അഭിഭാഷകനായി സേവനവും അനുഷ്ഠിച്ചിട്ടുണ്ട്.

അതുപോലെ തന്നെ വനിവിഷ്വനാതിന്റെയും ബാബുരാജിന്റയും പ്രണയ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്‌ പാട്ട് പാടി തുടങ്ങിയതാണ് ഇവരുടെ പ്രണയ കഥ. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. അതികം ആര്‍ക്കും അറിയാത്ത കാര്യം ആയിരുന്നു ഇവരുടെ രണ്ടാം വിവാഹം ആയിരുന്നു എന്ന കാര്യം.ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം 2002ല്‍ ആയിരുന്നു വാണിയെ ബാബുരാജ് വിവാഹം കഴിക്കുന്നത്.

ആദ്യ ഭാര്യയിലെ മക്കളാണ് അഭിയും അക്ഷയും വാണിയില്‍ ജനിച്ചതായിരുന്നു ആര്‍ച്ചയും ആരോമലും അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങള്‍ ഒന്നും അതികം ആരും അറിയാറില്ല. നാല് മക്കളാണ് ശെരിക്കും ബാബുരാജിന് ഉള്ളത് എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഞെട്ടിയാണ് ആരാധകര്‍. ബാബുരാജിന്റെ രണ്ടാം വിവാഹം ആയിരുന്നു വാണിയുടേതെന്ന് അതികം ആര്‍ക്കും അറിയാത്ത കാര്യം തന്നെ ഇപ്പോള്‍ എന്തായാലും ഇവരുടെ തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുന്ന ഈ സമയം തന്നെ ഒരുപാട് വാര്‍ത്തകളാണ് ഇവരെക്കുറിച്ച്‌ വരുന്നത്. ഇവര്‍ രണ്ട് പേരും മലയാളികളുടെ ഇഷ്ട താരം ആയതിനാല്‍ ഇവരില്‍ ഒരുപാട് പ്രതീക്ഷ വെക്കുണ്ട്. അതുപോലെ തന്നെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Post a Comment

0 Comments