നമ്മുടെ ഈ ഭൂമി എപ്പോഴും വ്യത്യസ്തതകളും നിഗൂഢതകളും നിറഞ്ഞതാണ്. ഇതിൽ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ കാണാറുണ്ട്. എന്നാൽ നമുക്ക് അറിയാത്ത പല കാര്യങ്ങളും ഈ ഭൂമിക്ക് ചുറ്റും ഉണ്ട്. അതിൽ നമുക്കറിയാത്ത ചില രസകരമായ വസ്തുതകൾ ഉണ്ടാകും.
അവയെല്ലാം ഉൾക്കൊള്ളിച്ച് ആണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാക്കാം.
പൂച്ചകളെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. പലപ്പോഴും പലരും വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങൾ ആണ് പൂച്ചകൾ, ചിലർ സ്വന്തം കുട്ടികളെ പോലെ ആയിരിക്കും പൂച്ചയൊക്കെ വളർത്താറുള്ളത്. ഇവയുടെ നാക്കും മറ്റുള്ളവയുടെ നാക്കിനും തമ്മിൽ എന്താണ് വ്യത്യാസം ഉണ്ടാവുക…? നമ്മുടെയൊക്കെ നാക്ക് ഒരു കുഴഞ്ഞ രീതിയിലായിരിക്കും ഇരിക്കുന്നത്. അങ്ങനെയാണ് പൊതുവെ. എന്നാൽ പൂച്ചകളുടെ നാക്ക് കുറച്ചുകൂടി വ്യത്യസ്തമാണ്. പൂച്ചകളുടെ മാത്രമല്ല, പൂച്ച വർഗത്തിൽ പെട്ട എല്ലാ മൃഗങ്ങളുടെയും നാക്കിന് ഈ വ്യത്യസ്തത കാണുവാൻ സാധിക്കും. പൂച്ചയുടെ നാക്കിൽ കൂർത്ത ചില അഗ്രങ്ങൾ കാണാൻ സാധിക്കും. പൂച്ചയുടെ ഒരു നല്ല നക്കൽ ലഭിച്ചിട്ടുള്ള ആളുകൾക്ക് ഇത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
പൂച്ചയുടെ നാക്കിൽ ആണ് അവരുടെ പല്ലുകൾ എന്ന് വേണമെങ്കിൽ പറയാം. നഖങ്ങൾ പോലെ ഇവയുടെ നാക്കിൻറെ ഉൾവശം ഇരിക്കുന്നത്. ഒരു മുള്ള് പോലെ. പൂച്ചകൾ ഇടയ്ക്കിടെ സ്വന്തം ശരീരം നക്കുന്നത് കാണാറില്ലേ…? അവയുടെ ശരീരത്തിൽ ചെറിയ രീതിയിൽ എന്തെങ്കിലും ചൊറിച്ചിലോ ബുദ്ധിമുട്ടൊക്കെ വരുമ്പോഴാണ് ഇങ്ങനെ പൂച്ചകൾ ചെയ്യാറുള്ളു. അങ്ങനെ ചെയ്യുന്നത് ഈ ചൊറിച്ചിൽ മാറുന്നതിന് വേണ്ടിയാണ്. ഇവരൂടെ ഈ നാക്കുകൾ ഉപയോഗിച്ച് ഇങ്ങനെ നക്കുമ്പോൾ കൂടുതൽ പൂച്ചയുടെ നാക്കിലെ മുള്ള് പോലെയുള്ള ഭാഗങ്ങൾ ശരീരത്തിൽ എത്തുകയും അതുവഴി ഇവയ്ക്ക് വലിയ ആശ്വാസം ലഭിക്കുകയും ചെയ്യുന്നുണ്ട്.
ഇനി ഇപ്പോൾ ഈ ഒരു കാര്യം ഒന്ന് ഓർമ്മയിൽ വയ്ക്കുന്നത് നന്നായിരിക്കും. അതുപോലെതന്നെ ചൈനയിൽ ഒക്കെ ഒരു പ്രത്യേകമായ രീതിയുണ്ട്. അവിടെ ഒരു ദിവസത്തേക്ക് ബോയ്ഫ്രണ്ടിനെയും ഗേൾഫ്രണ്ടിനെയുമൊക്കെ വാടകയ്ക്കെടുക്കാൻ സാധിക്കും. ഒരു ദിവസത്തേക്ക് മാത്രം ആണ് ഇത്. നമ്മൾ കാശ് കൊടുത്ത് കൊണ്ടാണ് ഇവരെ നമ്മുടെ കൂടെ കൂട്ടുന്നത്. ഇവർ ഒരുമിച്ചു മാളുകളിലും സിനിമ തീയ്യേറ്ററുകളിലേക്ക് ഒക്കെ വേണമെങ്കിൽ ഇവരെ കൊണ്ടുപോകാം. മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി ഇവരെ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചൈനയിൽ ഒരു പെൺകുട്ടി വിവാഹം നടക്കാതിരിക്കാൻ ഇങ്ങനെ ഒരു രീതി നോക്കി. അതിനുവേണ്ടി ഇങ്ങനെയൊരു ആളെ വാടകയ്ക്ക് എടുക്കുകയും ആ പെൺകുട്ടിയുടെ അച്ഛനോടും അമ്മയോടും താൻ സ്നേഹിക്കുന്ന ആളാണ് എന്ന് പറയുകയും ചെയ്തിരുന്നു.
പിന്നീട് ആണ് അവർ മനസ്സിലാക്കിയത്. ഇങ്ങനെയുള്ള ആചാരങ്ങൾ ഒക്കെ ഇനി ഇന്ത്യയിലേക്ക് വരുമോ എന്ന് ആർക്കറിയാം..? ഇനിയുമുണ്ട് ഏറെ വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകവും രസകരവുമായി അറിവ് ആണ്. അതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഈ ഭൂമിയിൽ നമുക്ക് അറിയാത്ത ചില വസ്തുതകളും ഉണ്ട് എന്നത് നമ്മൾ മനസ്സിലാക്കിയിരിക്കേണ്ടതാണ്. പൂച്ചയുടെ നാക്കിനെ പോലെയും ചൈനയിലെ ബോയ്ഫ്രണ്ടിനെ പോലെയും ഇനിയുമുണ്ട് ഈ ലോകത്തിൽ രസകരങ്ങളായ പല വസ്തുതകളും.
0 Comments