പ്രണയം വാക്കുകൾ കൊണ്ടല്ല കണ്ണിലാണ് കണ്ണിൽ മാത്രം ആണ് പ്രണയം ഉളളത് എന്ന് സാധാരണ കവിമാർ ഒക്കെ എഴുതി കാണുന്നത്. അത്തരം രീതിയിൽ അത് സാതൂ കരിക്കുന്ന ഒരു കഥ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ട് ഇരിക്കുന്നത്.
പരസ്പരം കേൾക്കാൻ അറിയാതെ പരസ്പരം കരയാൻ കഴിയാതെ കണ്ണിലൂടെ മാത്രമായി പ്രണയിച്ച രണ്ട് പേര്. സായൂജ് മഹിമ എന്നാണ് ഇവരുടെ പേര്. എതിർപ്പുകൾ എല്ലാം മാറ്റി നിർത്തി കൊണ്ട് അവർ ഒന്നാവുന്ന വഴിയിലേക്ക് ആണ് അവർ ഇപ്പോൾ നീങ്ങുന്നത്.
നാവില്ലാത്ത ലോകത് പരസ്പരം തുണ ആയി ജീവിക്കാൻ മഹിമയും സായൂജു ഒരുമിച്ചെത്തി. ഊമ പെണ്ണിന് ഉരിയട പയ്യൻ എന്ന സിനിമ എല്ലാവരുടെയും മനസ്സിൽ തട്ടിയ ഒരു സിനിമ തന്നെ ആണ്. രണ്ടു ഊമകൾ തമ്മിൽ പ്രണയിക്കുന്നു. പരസ്പരം അവർക്ക് തമ്മിൽ പറയാനോ അത് കേൾക്കാനോ ഒന്നും അവർക്ക് സാധിക്കില്ല. അതിന് പകരം കയ്യിലെ ആംഗ്യങ്ങളിലൂടെയും വായിലെ മാറ്റങ്ങളിലൂടെയും കണ്ണിലൂടെയും ആണ് അവർ പ്രണയം തമ്മിൽ പറഞ്ഞത്. അത് പോലെ ഒരു കഥ എന്നു തന്നെ പറയാം വൈക്കം സ്വദേശി മഹിമയും തൃശൂർ ഒയുർ സ്വീഡഷി സായൂജംഉം രണ്ടായിരത്തി പത്തൊന്പത് ജനുവരി യിൽ ആണ് രണ്ടു പേരും കണ്ടു മുട്ടുന്നത്. മനസിലെ മൗനം പ്രണയം ആയി ഒഴുകിയപ്പോൾ ഇരുവരും പിരിയാൻ പറ്റാത്ത അത്ര അടുപ്പത്തിൽ ആയി. വീട്ടുകാർ തമ്മിൽ വളരെ അധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ എല്ലാം അതി ജീവിച്ചു ഇപ്പോൾ മുന്നോട്ട് പോവാൻ തീരുമാനിച്ചിരിക്കുകയാണ്. മൗനം വജാലം ആക്കി കഷ്ടപെട്ട് പ്രണയിച്ചു തുടങ്ങിയത്. ഇരുവരുടെയും കുടുംബങ്ങൾ സമ്മതം മൂളിയതോടെ ഒരുമിച്ചു ജീവിത യാത്ര തുടങ്ങാൻ ഒരുങ്ങുക ആണ് ഈ രണ്ടായിരത്തി ഇരുപത്തി മൂന്നിൽ.
മഹിമ പ്ലസ് ടു വരെ പടിച്ചിട്ടുണ്ട് തുരുവനന്തപുരം പോളി ടെക്നിക് കോളേജിൽ പഠനം പൂർത്തി ആക്കി കോട്ടയത്തു കമ്പ്യൂട്ടർ കോഴ്സിനും ചേർന്നു. രണ്ടായിരത്തി പത്തൊന്പതിൽ നടന്ന ദേഷ്യ ഭദ്ര കായിക മേള പങ്ക് എടുക്കാൻ മഹിമ എത്തിയപ്പോൾ ആണ് ഇരുവരും ആദ്യം ആയി കാണുന്നത്. അവിടെ സുഹൃത്ത് ന് ഒപ്പം എത്തിയത് ആയിരുന്നു സായൂജ്. ഇരുവരും സംസാരിച്ചു സായൂജ് ആണ് ആദ്യം ഇഷ്ടം പറഞ്ഞത്. മഹിമ ക്ക് ആദ്യം സമ്മതം ആയിരുന്നില്ല. മിക്യ പ്രണയങ്ങളും പ്രതി ബന്ധങ്ങളിൽ തകർന്നു പോവുന്നത് ആണ്. പ്രണയം എന്നു വീട്ടിൽ പറയുമ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങും. അത് തന്നെ ആയിരുന്നു സായൂജ് ന്റെ വീട്ടിലും മഹിമ യുടെ വീട്ടിലും സംഭവിച്ചത്. കൂടുതൽ അറിയാൻ ആയി വീഡിയോ കാണാം.
0 Comments