വ്യത്യസ്തം ആയ ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരി ആയ ഗായിക ആണ് അഭയ ഹിരൻമായി. വളരെ കുറച്ചു സിനിമകളിലെ പാടിട്ടുള്ളൂ എങ്കിലും പാടിയ അത്രയും ഗാനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കാൻ അഭയ യെ കൊണ്ട് സാധിച്ചു.
ഗായിക എന്നതിൽ ഉപരി അവതാരിക ആയും മോഡൽ ആയും എല്ലാം പ്രേക്ഷകർ ക്ക് സുപരിചിത ആണ് അഭയ. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആണ് താരം.അഭയ പങ്ക് വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ അധികം ശ്രദ്ധ നേടാറുണ്ട്. വ്യക്തി ജീവിതത്തിലെ സംഭവത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള സംഗീത സംവിധായകൻ ഗോപി സുന്ദരിന് കണ്ടു മുട്ടിയത് ആണ് ജീവിതത്തിൽ വഴി തിരിവ് ആയി മാറിയത് എന്ന് അഭയ പറഞ്ഞിട്ടുണ്ട്. അഭയ ഹിരണമായി യെ സംഗീത ലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹം ആയിരുന്നു. ലിവിങ് റിലേഷൻ ആയിരുന്നു രണ്ടു പേരും ഇപ്പോൾ അടിത്തിടെ ആണ് വേർ പിരിഞ്ഞത്. ഇപ്പോൾ ഗോപി സുന്ദർ അമൃത സുരേഷ് ന്റെ ഒപ്പം ആണ് കഴിയുന്നത്. അടുത്തിടെ ആയി നിരവതി അഭി മുഖങ്ങൾ അഭയ ഹിരണമായി നൽകി ഇരുന്നു. ഇപ്പോൾ ഇതാ അഭയ ഇരണമായി യുടെ ഒരു അഭിമുഖം ശ്രദ്ധ നേടുക ആണ്. സ്റ്റോക് മാജിക് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്. സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നു പറയുക ആണ് അഭയ ഹിരൻമായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. അച്ഛൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എവിടെ എങ്കിലും പോവണം എങ്കിലോ മറ്റു കാര്യങ്ങൾക്കോ കൂടെ ഉണ്ടാവുമായിരുന്നു. അന്ന് ഞാൻ അച്ഛന്റെ നിഴൽ ആയിരുന്നോ എന്നു ചോദിച്ചാൽ അല്ല എന്നാണ് എന്റെ മറുപടി.
റിലേഷൻസ് ശിപ്പിന്റെ സമയത്തും ഞാൻ ആരുടെയും നിഴൽ ആയിരുന്നില്ല. എന്റെ പട്ടികളുടെ കൂടെ വീട്ടിൽ ഇരിക്കണം എന്നു ഞാൻ തീരുമാനിച്ചത് ആണ്. നിങ്ങൾ എന്റെ നിഴലിൽ ഇരുന്നാൽ മതി എന്നു ആരെങ്കിലും പറഞ്ഞാൽ ഞാൻ ഇരിക്കില്ല, അന്ന് എനിക് വീട്ടിൽ ഇരിക്കാൻ ആണ് തോന്നിയത് ഇപ്പോൾ പുറത്തു വരണം എന്നു തോന്നി അത് എന്റെ ചോയ്സ് ആണ് എന്നാണ് അഭയ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.
0 Comments