നടി കനക മാനസിക നില തെറ്റിയ അവസ്ഥയിൽ ആരും സഹായിക്കാൻ ഇല്ല കരളലിയിക്കുന്ന കാഴ്ച


 മലയാളികൾ ഒരിക്കലും മറക്കാൻ കഴിയാത്ത നടിയുടെ മുഖം ആണ് കനകയുടേത്. മമ്മൂട്ടി മോഹൻലാൽ മുകേഷ്‌ എന്നിവരുടെ നായിക ആയി ഒട്ടേറെ സിനിമകളിൽ കനക അഭിനയിച്ചിട്ടുണ്ട്. 

ഒരു കാലത്ത് തിളങ്ങി ഇരുന്ന കനക വളരെ പെട്ടന്ന് തന്നെ വെള്ളി തിരയിൽ നിന്ന് അപ്രതീക്ഷിതമായി. രണ്ടായിരത്തി ൽ റിലീസ് ചെയ്ത.മഴ തെന്മഴ എന്ന ചിത്രത്തിൽ ആണ് കനക അവസാനം ആയി അഭിനയിച്ചത്. എന്നാൽ ഇന്നലെ നടി കനകയുമായി ബന്ധ പെട്ട ഒരു ഞെട്ടിക്കുന്ന വാർത്ത ആണ് പുറത്ത് വന്നത്. കനക താമസിക്കുന്ന ചെന്നൈ യിലെ വീട്ടിൽ തീ പിടിച്ചു എന്ന വാർത്ത യും അതിലെ ദൃശ്യങ്ങളുമാണ് പ്രേക്ഷകർ കണ്ടത്‌. വീട്ടിൽ നിന്നും പുക ഉയരുന്നത് ജണ്ട പ്പോൾ ആണ് അയൽവാസികൾ ഫയർ ഫോസിൽ വിവരം അറിയിച്ചത്. ഇതിനെ തുടർന്ന് മൈല പുരിയിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി കണകയുടെ വീട്ടിൽ കയറിയപ്പോൾ ആണ് നിരവതി വസ്ത്രങ്ങൾ ആണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്‌. രക്ഷിക്കാൻ എത്തിയവരെ ആദ്യം നടി വീട്ടിലേക് കയറ്റി ഇരുന്നില്ല. ഫയർ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് നടി പ്രതികരിച്ചത്. എന്നാൽ അയൽവാസികൾ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയിൽ ആണെന്നും നടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും പോലീസ് ഉദ്യോഗതരോട് വ്യക്തം ആകുക ആയിരുന്നു. തുടർന്ന് ആണ് ഉദ്യോഗസ്ഥൻ കനയോട് കൂടുതൽ സൗമ്യ മായി ഇടപെട്ട് വീടിന്റെ അകത്തേക്ക് കയറുകയും തീ അന്നകുകയും ചെയ്തത്. എന്നാൽ അപ്പോൾ എല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുക യും മുറ്റത്തു കൂടെ നടക്കുക ആയിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ വെള്ളം ഉപയോഗിച്ചു തീ അണച്ചു ആണ് കൂടുതൽ അപകട ങ്ങൾ ഒന്നും ഉണ്ടാവത്തെ നടിയേയും വീട്ടുകാരയും രക്ഷിച്ചത്.

വീട്ടിൽ ഉള്ളവരോട് ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോൾ പൂജ മുറിയിൽ വിലക്ക് കൊളുത്തുന്നതിന് ഇടെ തീ പൊരി ആളി കത്തുകയും വീടിനു അകത്തു തീ പടരുക ആയിരുന്നു എന്നും ആണ് പറയുന്നത്. അതേ സമയം നടിക്ക് സംഭവിച്ച ഈ ദുരന്ത വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുക ആണ്. അന്തരിച്ച നടി ദേവിക യുടെ മകൾ ആണ് കനക. ഗായിക ആവാൻ ആണ് കനക ആഗ്രഹിച്ചിരുന്നത് എങ്കിലും അപ്രതീക്ഷിതം ആയി അഭിനനയ രംഗത്തേക്ക് എത്തുക ആയിരുന്നു.

Post a Comment

0 Comments