മിനി സ്‌ക്രീൻ പ്രേക്ഷകർ ക്ക് വളരെ അധികം ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു മലയാളികളിടെ കൈലാസാനന്തം. മലയാളികൾ ഏറ്റവും കൂടുതൽ ഭക്തിയോടെ കണ്ടിരുന്ന സീരിയൽ തന്നെ ആയിരുന്നു അത്. എന്തിന് പറയണം അമ്മമാരോ അമ്മുമ്മ മാരോ മാത്രം അല്ല.
യുവ തലമുറയിൽ ഉള്ള പലരും ഈ സീരിയൽ കാണുന്നുണ്ടായിരുന്നു.അവർക്ക് മഹാദേവനെ വളരെ അധികം ഇഷ്ടം ആയിരുന്നു. ഇപ്പോൾ ഈ സീരിയലിലെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മലയാളികളുടെ കൈലാസ നാഥൻ അതായത് മലയാളത്തിൽ ശിവൻ ആയി അഭിനയിച്ച താരം വിവാഹ മോചനത്തിൽ എത്തുന്നു എന്ന ത് ആണ് ഇപ്പോൾ വർത്ത. ബോളിവുഡ് താരങ്ങൾക് പോലും ലഭിക്കാത്ത അത്ര സ്വീകരണം ആണ് മോഹിത് റെയ്ന എന്ന മഹാ ദേവന് ലഭിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ദാമ്പത്യ കീവിതത്തിലെ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ നിന്നും നടന്റെ വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തത് കണ്ടപ്പോൾ ആണ് അഭ്യൂഹങ്ങൾ പടർന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉട നീളം വൈറൽ ആയ വാർത്തകളിൽ പറയുന്നു. നിലവിൽ പ്രചരിച്ച വാർത്തകളോട് മോഹിത് റെയ്ന ഇത് വരെ പ്രതികരിച്ചിട്ടില്ല. പൊതുവെ സ്വാഗരയത ഇഷ്ടപ്പെടുന്ന നടൻ ആണ് മോഹിത് റെയ്ന. അത് കൊണ്ടായിരിക്കും ഇതിനെ കുറിച്ചു ഒന്നും പറയാത്തത് എന്നു നേരത്തെ പറയുന്നു. നേരത്തെ നൽകിയ അഭിമുഖത്തിൽ അതിഥിയെ പരിചയപ്പെടുത്തിയതിനെ പറ്റിയും വിവാഹത്തിൽ എത്തിയതിന് പറ്റിയും മോഹിത് റെയ്ന സംസാരിച്ചിരുന്നു. ഒരു സുഹൃത് മുഖേന ആണ് അതിഥിയെ പരിചയപ്പെടുന്നത്. സൗഹൃദം പിനീട് പ്രണയം ആവുക ആയിരുന്നു. കോവിഡ് രണ്ടാം തരങ്കത്തിനെ സമായത് ആണ് അതിഥിയുടെ കുടുംബ വും ആയി സംസാരിക്കുന്നത്. പിനീട് രണ്ടു വീട്ടുകാരും ആലോചിച്ചു വിവാഹം നടത്തുക ആയിരുന്നു എന്ന് മോഹിത് റെയ്ന പറഞ്ഞു.
നേരത്തെ നടി മൗലി റോഹോയുമായി മോഹിത് റെയ്ന പ്രണയത്തിൽ ആയിരുന്നു. ഇങ്ങനെ ഒരു ഗോസിപ്പും പടർന്നിരുന്നു. ഇരുവരും മഹാദേവ് സീരിയലിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ഇതിന് ഇടെ ആണ് പ്രണയത്തിൽ ആണ് എന്നാ ഗോസിപ്പ് പടർന്നത്. കൂടുതൽ വർത്തകൾക് വീഡിയോ കാണാം.
0 Comments