നിഖിലയെ ഇഷ്ടമാണ്, വിവാഹം കഴിക്കുവാൻ താല്പര്യമുണ്ട്. ആറാട്ട് അണ്ണൻ ആണ് എന്ന് താൻ പറഞ്ഞിട്ടും അവർക്ക് മനസ്സിലായില്ല. വിവാഹത്തിന് താൻ അവരെ നിർബന്ധിക്കില്ല. സന്തോഷ് വർക്കിയുടെ പുതിയ വെളിപ്പെടുത്തൽ കേട്ടോ? അന്തംവിട്ട് മലയാളികൾ


 സന്തോഷ് വർക്കി എന്ന വ്യക്തി ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതനായ ഒരാളായിരിക്കും. ആറാട്ട് അണ്ണൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരുപക്ഷേ പലർക്കും ഇദ്ദേഹത്തെ എളുപ്പത്തിൽ പിടികിട്ടും.

 മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

നടി നിഖില വിമലിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത്. നിഖിലെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉണ്ട് എന്ന് വിവാഹ കാര്യത്തെക്കുറിച്ച് അമ്മയോട് സംസാരിച്ചു എന്നും സന്തോഷ് വർക്കി വ്യക്തമാക്കി. താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ വിവാഹത്തിന് താൽപര്യമില്ല എന്നാണ് നിഖില പറഞ്ഞത്.

ഒരു ട്രോൾ വീഡിയോ താൻ കണ്ടിരുന്നു. നിഖിലയെയും തന്നെയും വെച്ചിട്ടായിരുന്നു വീഡിയോ. നിഖില കണ്ണൂരുകാരിയാണ്, ഒരു കമ്മ്യൂണിസ്റ്റുകാരിയാണ്. താനും ഒരു കമ്മ്യൂണിസ്റ്റു കാരനാണ്. തനിക്ക് നിഖിലയേ ഇഷ്ടമാണ്. പണ്ടെപ്പോഴൊക്കെ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്. അതുകൊണ്ട് ഇപ്പോൾ വിവാഹ താല്പര്യമില്ല എന്ന് അവർ പറഞ്ഞു. നല്ല ബോൾഡ് ആയിട്ടുള്ള ലേഡിയാണ്.

അവർ മൈൻഡ് ചെയ്യാതിരുന്നത് അല്ല. ഫോണിലായിരുന്നതുകൊണ്ട് തന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്. ഒരിക്കൽ അവരെ ഫോൺ വിളിച്ചു ആറാട്ട് അണ്ണൻ ആണ് എന്ന് പറഞ്ഞപ്പോൾ അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കില്ല എന്ന് പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ് എന്ന് സന്തോഷ് വർക്കി പറയുന്നു. താൻ അവരെ വിവാഹം നിർബന്ധിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments