വീട്ടിൽ അതിഥി വന്നാൽ ഭാര്യയെ അതിഥിയുടെ കൂടെ നിർത്തി ഭർത്താവ് പുറത്തു കിടക്കണം, ഒരുപക്ഷേ അതിഥികൾ ദമ്പതികളാണെങ്കിൽ ഭാര്യയെയും ഭർത്താവിനെയും പരസ്പരം കൈമാറാം, വിചിത്ര ആചാരമുള്ള ഒരു ഗ്രാമം

 


വീട്ടിൽ ഒരു അതിഥി വരുകയും രാത്രി താമസിക്കുകയും ചെയ്താൽ ഭർത്താവ് ഭാര്യയെ ആ അതിഥിക്ക് സത്കാരം ചെയ്യണം അതായത് അതിഥി വന്നാൽ ഭർത്താവ് വീടിനുപുറത്ത് കിടക്കണം.വിചിത്രമായ ആചാരമുള്ള ഗ്രാമത്തെക്കുറിച്ച് പരിചയപ്പെടാം.നമീബിയ ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള ഒരു രാജ്യമാണ്, ഒഹിമ്പ, ഓവസിംബ എന്നീ ഗോത്രങ്ങൾ ഇവിടെ വസിക്കുന്നു.

ഇവർക്ക് വളരെ വിചിത്രമായ ഒരു ശീലമുണ്ട്.ഭാര്യ അതിഥികളെ പരിചരിക്കുക എന്നാണ് ആ ശീലം.ചിത്രമായ ശീലത്തിന്റെ പേര് ഒക്കുജേ പിസ ഒമുകഴെണ്ടു എന്നാണ്.ഇതനുസരിച്ച് ഒരു അതിഥി വീട്ടിൽ വരികയും അതിഥി ആ രാത്രി വീട്ടിൽ താമസിക്കുകയും ചെയ്താൽ ഭർത്താവ് തന്റെ ഭാര്യയെ അഥിതിയ്ക്ക് കൊടുക്കണം.ആ സമയത്ത് ഭര്ത്താവ് വീടിനുപുറത്ത് കിടക്കണം. അതാണ് ആ ഗ്രാമവാസികളുടെ ശീലം.അങ്ങനെ ഭാര്യ അതിഥിയുമായി സന്തോഷത്തോടെ ഇരിക്കുമ്പോൾ ഭർത്താവ് മറ്റൊരു റൂമിൽ കഴിയണം.വീടിനു പുറത്തേക്ക് കിടക്കാൻ വേറെ മുറി ഇല്ലെങ്കിൽ ഒരുകാരണവശാലും അകത്ത് വരരുത്.

വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് ഭാര്യയെ നൽകുന്നത് ആ അതിഥിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് സ്ത്രീകൾ വിശ്വസിക്കുന്നു.അവർക്കിടയിൽ നല്ല സൗഹൃദം ഉണ്ടാകും എന്ന് അവർ കരുതുന്നു.ഒരുപക്ഷേ അതിഥികൾ ദമ്പതികൾ ആയാണ് വരുന്നതെങ്കിൽ ഭാര്യയെയും ഭർത്താവിനെയും പരസ്പരം കൈമാറാം.എന്നാൽ ഒരു രാവും പകലും മാത്രമേ ഇരുവർക്കും ഭാര്യയെ കൈമാറാൻ കഴിയൂ.ഈ ഗ്രാമത്തിലെ സ്ത്രീകൾ ഇങ്ങനെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്.

ചില സമയത്ത്ഭാര്യ സന്തോഷത്തോടെ ഇരിക്കാൻ ഭർത്താവ് തന്റെ സുഹൃത്തുക്കളെ അയക്കാറുണ്ട്.അങ്ങനെ അവരുടെ സുഹൃത്ത് സന്തോഷവാനായി കാണുന്നത് സുഹൃത്തുമായുള്ള സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കുവാനുള്ള ഒരു പ്രവർത്തിയും ആണ്.തന്റെ വീട്ടിലേക്ക് വരുന്ന അതിഥികളോടുള്ള മര്യാദയായി ഭാര്യ ഇതിനെ കണക്കാക്കുന്നു.രാത്രിയിൽ സുഹൃത്തുക്കളെ സന്തോഷത്തിൽ ആകുന്നത്തിലൂടെ ഭർത്താവിന്റെ മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിയും എന്ന് ഭാര്യ വിശ്വസിക്കുന്നു.

സാധാരണഗതിയിൽ ഭർത്താവ് പറഞ്ഞാൽ മറ്റൊരാളുമായി വിനോദത്തിലോ ബന്ധത്തിലേർപ്പെടുന്നതോ സ്ത്രീകൾക്ക് നിഷേധിക്കാൻ ആവില്ല .എന്നാൽ ഇപ്പോൾ ഇവരുടെ സംസ്കാരം അല്പം മാറിയിരിക്കുന്നു. എനിക്ക് മറ്റൊരാളുമായി ബന്ധത്തിലേർപ്പെടാൻ കഴിയില്ല എന്ന് പറയാം.ഈ സംസ്കാരം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ് ഈ സംസ്കാരം എന്ന് പലരും വിമർശിക്കുന്നു.

നമീബിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രോഗമാണ് എച്ച്ഐവി / എയ്ഡ്സ്. ഇതിനുള്ള പ്രധാന കാരണം ഈ സംസ്കാരം എന്നാണ്പലരും പറയുന്നത്. പല ഭർത്താക്കന്മാരും തങ്ങളുടെ വീട്ടിലേക്ക് അതിഥികളായി ക്ഷണിച്ചുകൊണ്ട് വാരികയും അതിഥികൾക്ക് വിരുന്നായി ഭാര്യയെ കൊടുക്കുകയും അവരെക്കൊണ്ട് കാര്യങ്ങൾ നേടിയെടുക്കുക എന്നതാണ് ഇതിന്റെ ദുരന്ത വശം.

Post a Comment

0 Comments